സ്വകാര്യ മേഖലകളിൽ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള പ്രധാന ജോലി ഒഴിവുകൾ
- സെയിൽസ് എക്സിക്യൂട്ടീവ്
- സെയിൽസ്മാൻ
- സെയിൽസ്മാൻ ട്രെയിനി
- അക്കൗണ്ടന്റ്/കാഷ്യർ
- ഇലക്ട്രീഷ്യൻ
- സെക്യൂരിറ്റി ഗാർഡ്
- ഡ്രൈവർ
- ഷോറൂം ബോയ്
- കുക്ക്
- പ്രോജക്ട് എൻജിനീയർ
- എൻജിനീയർ (സീനിയർ/ജനിയർ)
- ലാബ് ടെക്നീഷ്യൻ
- ഓഫീസ് അസിസ്റ്റന്റ് (സ്റ്റോറേഴ്സ്/കാഷ്/അക്കൗണ്ട്സ്)
- അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
- എച്ച്ആർ മാനേജർ
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
- മാർക്കറ്റിംഗ് ആന്റ് സെയിൽസ് കോർഡിനേറ്റർ
- ഇമ്പോർട്ട് ഓഫീസർ
- റീജറൽ മാനേജർ
- ഏരിയ മാനേജർ
- ബ്രാഞ്ച് മാനേജർ
- സൈറ്റ് എൻജിനീയർ
- ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ/ഡ്രാഫ്റ്റ്സ്വുമാൻ
- പർച്ചേസ് അസിസ്റ്റന്റ്
- ഓഫീസ് അസിസ്റ്റന്റ്
- അസിസ്റ്റന്റ് മാനേജർ-അക്കൗണ്ട്സ്
- അക്കൗണ്ടന്റ്
- ജനറൽ ഹെൽപർ
- സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്
- ടീം ലീഡർ
- അസിസ്റ്റന്റ് സെയിൽസ് മാനേജർ
- സ്റ്റോർ മാനേജർ
- കാഷ്യർ
- ബില്ലിംഗ്/കസ്റ്റമർ കെയർ സൂപ്പർവൈസർ
- ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾസ് സൂപ്പർവൈസർ
- ഗ്രോസറി ഫുഡ് സൂപ്പർവൈസർ
- ഡേറ്റ് എൻട്രി/ഇൻവെന്ററി എക്സിക്യൂട്ടീവ്
- ഗ്രോസറി നോൺ ഫുഡ് സൂപ്പർവൈസർ
തിരുവനന്തപുരം
- അലപ്പാട്ട് ഫേഷൻ ജ്വല്ലറി: സെയിൽസ് എക്സിക്യൂട്ടീവ്: 2-3 വർഷ പരിചയമുള്ളവർക്ക് മുൻഗണന, പ്രായം 30 ൽ താഴെ. ഫോട്ടോയും ബയോഡേറ്റയും ഇ-മെയിൽ ചെയ്യുക. 98475 01220; afjtvm@gmail.com
- ജോസ്കോ ജ്വല്ലറി: സെയിൽസ്മാൻ: 2 വർഷ പരിചയം, പ്രായം 35 ൽ താഴെ; സെയിൽസ്മാൻ ട്രെയിനി: പ്രായം 20-25; അക്കൗണ്ടന്റ്/കാഷ്യർ: എംകോം/ബികോം, 3 വർഷ പരിചയം, പ്രായം 35 ൽ താഴെ; ഇലക്ട്രീഷ്യൻ: 3 വർഷ പരിചയം, പ്രായം 35 ൽ താഴെ; സെക്യൂരിറ്റി ഗാർഡ്: പ്രായം 30-55; ഡ്രൈവർ: പ്രായം 30-50; ഷോറൂം ബോയ്: പ്രായം 18-25; കുക്ക്: പ്രായം 55 ൽ താഴെ. പുരുഷൻമാർ മാത്രം അപേക്ഷിക്കുക. ഫോട്ടോയും ബയോഡേറ്റയും ഇ-മെയിൽ ചെയ്യുക. Josco Jewellers, Pattom, Thiruvananthapuram; 98092 50872; careers@joscogroup.com
- ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി: പ്രോജക്ട് എൻജിനീയർ, എൻജിനീയർ (സീനിയർ/ജനിയർ) – ഡിപ്ലോമ/ഡിഗ്രി/ബിൽഡിംഗ് ആൻഡ് എസ്റ്റിമേേഷൻ, ലാബ് ടെക്നീഷ്യൻ, ഓഫീസ് അസിസ്റ്റന്റ് (സ്റ്റോറേഴ്സ്/കാഷ്/അക്കൗണ്ട്സ്), ഇലക്ട്രീഷ്യൻ. ബിടെക്/ഡിപ്ലോമ/ഐടിഐ യോഗ്യതയും ബ്രിഡ്ജ്/റോഡ് വർക്കുകളിൽ ജോലി പരിചയമുള്ളവർ അപേക്ഷിക്കുക. cvcchr1973@gmail.com
കൊല്ലം
- ജോസ്കോ ജ്വല്ലറി: സെയിൽസ്മാൻ: 2 വർഷ പരിചയം, പ്രായം 35 ൽ താഴെ; സെയിൽസ്മാൻ ട്രെയിനി: പ്രായം 20-25; അക്കൗണ്ടന്റ്/കാഷ്യർ: എംകോം/ബികോം, 3 വർഷ പരിചയം, പ്രായം 35 ൽ താഴെ; ഇലക്ട്രീഷ്യൻ: 3 വർഷ പരിചയം, പ്രായം 35 ൽ താഴെ; സെക്യൂരിറ്റി ഗാർഡ്: പ്രായം 30-55; ഡ്രൈവർ: പ്രായം 30-50; ഷോറൂം ബോയ്: പ്രായം 18-25; കുക്ക്: പ്രായം 55 ൽ താഴെ. പുരുഷൻമാർ മാത്രം അപേക്ഷിക്കുക. ഫോട്ടോയും ബയോഡേറ്റയും ഇ-മെയിൽ ചെയ്യുക. Josco Jewellers, Opp. Bishop Jerome Nagar, Kollam; 97784 21428; careers@joscogroup.com
ആലപ്പുഴ
- ബയോവിഷൻ: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: 10 വർഷത്തിൽ കൂടുതൽ പരിചയം; എച്ച്ആർ മാനേജർ: 3-5 വർഷ പരിചയം; മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്: 2-3 വർഷ പരിചയം; ലാബ് ടെക്നീഷ്യൻ: 2-3 വർഷ പരിചയം, പാരാമെഡിക്കൽ സർട്ടിഫിക്കറ്റ്. സിവി ഇ-മെയിൽ ചെയ്യുക. 92077 75734; biovisionkra@gmail.com
കോട്ടയം
- കാനം ലാറ്റക്സ്: മാർക്കറ്റിംഗ് ആന്റ് സെയിൽസ് കോർഡിനേറ്റർ: ബിരുദ്ധ/പിജി, 2 വർഷ പരിചയം, കമ്പ്യൂട്ടർ അറിവ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം; ഇമ്പോർട്ട് ഓഫീസർ: ബിരുദ്ധ/പിജി, 5 വർഷ പരിചയം, കമ്പ്യൂട്ടർ അറിവ്, ഇംഗ്ലീഷിൽ പ്രാവീണ്യം. സിവി ഇ-മെയിൽ ചെയ്യുക. Kanam Latex Industries Private Limited, Oeppoottil Buildings, KK Road, Kottayam; 94007 79519; hire@kanamlatex.com
തൃശൂർ
- തിരുക്കൊച്ചി ഫിൻകാപ്പ്: റീജറൽ മാനേജർ: 5 വർഷ പരിചയം; ഏരിയ മാനേജർ: 2 വർഷ പരിചയം; ബ്രാഞ്ച് മാനേജർ: 2 വർഷ പരിചയം. സിവി ഇ-മെയിൽ ചെയ്യുക. 70120 77005; careers@thirukochigroup.com
- ഹൈ ലൈഫ് ബിൽഡേഴ്സ്: സൈറ്റ് എൻജിനീയർ: 3 വർഷ പരിചയം; ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ/ഡ്രാഫ്റ്റ്സ്വുമാൻ: ഓട്ടോകാഡ്, എംഎസ് ഓഫീസ് അറിവ്; പർച്ചേസ് അസിസ്റ്റന്റ് (പുരുഷൻ): ടൂവീലർ ലൈസൻസ്; ഓഫീസ് അസിസ്റ്റന്റ് (പുരുഷൻ): ടൂവീലർ ലൈസൻസ്. സിവി ഇ-മെയിൽ ചെയ്യുക. Hi- Life Builders Pvt Ltd, Ayyanthole, Chungam Jn, Thrissur; 0487-2389993; hilifebuilders@gmail.com
- ജോസ്കോ ജ്വല്ലറി: സെയിൽസ്മാൻ: 2 വർഷ പരിചയം, പ്രായം 35 ൽ താഴെ; സെയിൽസ്മാൻ ട്രെയിനി: പ്രായം 20-25; അക്കൗണ്ടന്റ്/കാഷ്യർ: എംകോം/ബികോം, 3 വർഷ പരിചയം, പ്രായം 35 ൽ താഴെ; ഇലക്ട്രീഷ്യൻ: 3 വർഷ പരിചയം, പ്രായം 35 ൽ താഴെ; സെക്യൂരിറ്റി ഗാർഡ്: പ്രായം 30-55; ഡ്രൈവർ: പ്രായം 30-50; ഷോറൂം ബോയ്: പ്രായം 18-25; കുക്ക്: പ്രായം 55 ൽ താഴെ. പുരുഷൻമാർ മാത്രം അപേക്ഷിക്കുക. ഫോട്ടോയും ബയോഡേറ്റയും ഇ-മെയിൽ ചെയ്യുക. Josco Jewellers, Josco Gold Tower, Palace Road, Thrissur; 73065 01035; careers@joscogroup.com
എറണാകുളം
- ജോസ്കോ ജ്വല്ലറി: സെയിൽസ്മാൻ: 2 വർഷ പരിചയം, പ്രായം 35 ൽ താഴെ; സെയിൽസ്മാൻ ട്രെയിനി: പ്രായം 20-25; അക്കൗണ്ടന്റ്/കാഷ്യർ: എംകോം/ബികോം, 3 വർഷ പരിചയം, പ്രായം 35 ൽ താഴെ; ഇലക്ട്രീഷ്യൻ: 3 വർഷ പരിചയം, പ്രായം 35 ൽ താഴെ; സെക്യൂരിറ്റി ഗാർഡ്: പ്രായം 30-55; ഡ്രൈവർ: പ്രായം 30-50; ഷോറൂം ബോയ്: പ്രായം 18-25; കുക്ക്: പ്രായം 55 ൽ താഴെ. പുരുഷൻമാർ മാത്രം അപേക്ഷിക്കുക. ഫോട്ടോയും ബയോഡേറ്റയും ഇ-മെയിൽ ചെയ്യുക. Josco Jewellers, MG Road, North End, Kochi; 80784 28512; careers@joscogroup.com
കോഴിക്കോട്
- ഗുഡ് എർത്ത്: അസിസ്റ്റന്റ് മാനേജർ-അക്കൗണ്ട്സ്: ബികോം/എംകോം, സിഎ ആർട്ടിക്ളർഷിപ്പ് പൂർത്തിയാക്കിയിരിക്കണം, 6 വർഷത്തിൽക്കൂടുതൽ പരിചയം; അക്കൗണ്ടന്റ്: ബികോം/എംകോം, 4 വർഷത്തിൽക്കൂടുതൽ പരിചയം; ജനറൽ ഹെൽപർ: പത്ത്/പ്ലസ് ടു/ഡിപ്ലോമ, 2വീലർ ലൈസൻസ്. സിവി ഇ-മെയിൽ ചെയ്യുക. 70250 42000; hr@goodearthhomes.org
- ഫ്ലാഗ്ഷിപ് മോട്ടോഴ്സ്: സെയിൽസ് എക്സിക്യൂട്ടീവ്, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് (2 വർഷ പരിചയം), ടീം ലീഡർ (3 വർഷ പരിചയം), അസിസ്റ്റന്റ് സെയിൽസ് മാനേജർ (5 വർഷ പരിചയം). റസ്യൂമെ ഇ-മെയിൽ ചെയ്യുക. Flagship Motors, Nr. Sree Muthappan Kavu, Chimminiyan Valave, Kizhunna PO, Kannur-7; 99952 82555; hr@flagshipmotors.in
മലപ്പുറം
- സൂപ്പർ മാർക്കറ്റ്: സ്റ്റോർ മാനേജർ, അക്കൗണ്ടന്റ്, കാഷ്യർ, ബില്ലിംഗ്/കസ്റ്റമർ കെയർ സൂപ്പർവൈസർ, ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾസ് സൂപ്പർവൈസർ, ഗ്രോസറി ഫുഡ് സൂപ്പർവൈസർ, ഡേറ്റ് എൻട്രി/ഇൻവെന്ററി എക്സിക്യൂട്ടീവ്, ഗ്രോസറി നോൺ ഫുഡ് സൂപ്പർവൈസർ. ജോലി പരിചയമുള്ളവർ ബയോഡേറ്റ ഇ-മെയിൽ/വാട്സാപ്പ് ചെയ്യുക. 89438 81110; day2dayhyper@gmail.com
