Army HQ Various Recruitment-2026 Apply Now

കൊച്ചി നേവൽ ബേസിലെ സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്സ് (ആർമി) വിവിധ തസ്തികകളിലെ 116 ഒഴിവുകളിലേക്കുള്ള നിയമന വിവരങ്ങൾ താഴെ നൽകുന്നു:

  • ​സ്ഥാപനം / വകുപ്പ്: സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്സ് (ആർമി), കൊച്ചി നേവൽ ബേസ്.
  • ​തരം: കരാർ നിയമനം.
  • ​അവസാന തീയതി: ഒക്ടോബർ 25.

ഒഴിവുകൾ

  • ക്ലർക്ക്/ ഡീഒ
  • ​എം.ഐ.എസ്/ ബില്ലിങ് ക്ലർക്ക്
  • ​ഹൗസ്കീപ്പിങ് സ്റ്റാഫ്/ ഓഫീസ് അറ്റൻഡർ
  • ​ഡ്രൈവർ
  • ​ഐടി ടെക്
  • ​ഫാർമസിസ്റ്റ്
  • ​എഫ്ഡി ക്ലർക്ക്

​പ്രധാന തസ്തികകളും യോഗ്യതകളും ശമ്പളവും:

  • ​മാനേജർ: റിട്ട. ഡിഫൻസ് ഓഫീസർ (ആർമി മുൻഗണന), കമ്പ്യൂട്ടർ പരിജ്ഞാനം, യുആർസി നടത്തിപ്പിൽ അറിവ്. പ്രായപരിധി: 60. ശമ്പളം: ₹56,000.
  • ​അസിസ്റ്റന്റ് മാനേജർ: റിട്ട. ഡിഫൻസ് ജെസിഒ (ആർമി മുൻഗണന), കമ്പ്യൂട്ടർ പരിജ്ഞാനം, യുആർസി നടത്തിപ്പിൽ അറിവ്. പ്രായപരിധി: 58. ശമ്പളം: ₹30,000.
  • ​അക്കൗണ്ട്സ് ക്ലർക്ക്: പ്ലസ് ടു ജയം, എക്സ് പിങ്ർഎ ഫ് ക്ലർക്ക്, അക്കൗണ്ടിങ് അറിവ്. പ്രായപരിധി: 58. ശമ്പളം: ₹23,870.
  • ​ക്ലർക്ക്/ ഡീഒ: പ്ലസ് ടു ജയം, കമ്പ്യൂട്ടർ അറിവ്, ക്ലിക്കൽ ജോലി പരിചയം. പ്രായപരിധി: 58. ശമ്പളം: ₹20,900.
  • ​എം.ഐ.എസ്/ ബില്ലിങ് ക്ലർക്ക്: പ്ലസ് ടു ജയം, എക്സ്പീരിയൻസ്‌ഡ് കമ്പ്യൂട്ടർ ഓപ്പറേറ്റർ. പ്രായപരിധി: 58. ശമ്പളം: ₹19,250.
  • ​ഹൗസ്കീപ്പിങ് സ്റ്റാഫ്/ ഓഫീസ് അറ്റൻഡർ: പത്താം ക്ലാസ് ജയം, ടൂവീലർ ലൈസൻസ്. പ്രായപരിധി: 54. ശമ്പളം: ₹18,500.
  • ​സെക്യൂരിറ്റി സ്റ്റാഫ്: പത്താം ക്ലാസ്, റിട്ട. ഡിഫൻസ് പേഴ്സണൽ, മികച്ച ക്ഷമത. പ്രായപരിധി: 54. ശമ്പളം: ₹18,500.
  • ​ഡ്രൈവർ: പ്ലസ് ടു ജയം, ഹെവി ഡ്രൈവർ വിത് എൽ.എച്ച്.വി ലൈസൻസ്. പ്രായപരിധി: 54. ശമ്പളം: ₹20,900.
  • ​ഐടി ടെക്: ഐടി ഡിപ്ലോമ, നെറ്റ്‌വർക്കിങ് ആന്റ് സിസ്റ്റം മാനേജ്മെന്റിൽ അറിവ്. പ്രായപരിധി: 50. ശമ്പളം: ₹20,900.
  • ​ഫാർമസിസ്റ്റ്: ഡിഫാം/ ബിഫാം. പ്രായപരിധി: 58. ശമ്പളം: ₹20,900.
  • ​എൽ ഡി ക്ലർക്ക്: പ്ലസ് ടു ജയം, കമ്പ്യൂട്ടർ അറിവ്, ക്ലിക്കൽ ജോലി പരിചയം. പ്രായപരിധി: 58. ശമ്പളം: ₹20,900.

​അപേക്ഷ സമേർപ്പിക്കേണ്ട വിധം:

  • ​അപേക്ഷാഫോറം അതത് യുആർസികളിലും ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിലും നേവൽ ബേസ് സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്സിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറത്തോടൊപ്പം യോഗ്യത, പിവിഡി കോപ്പികൾ, ഡിസ്ചാർജ് ബുക്ക്, ആധാർ കാർഡ്, ജോലി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം.
  • ​വിലാസം: SSO, Stn HQ (Army) Kochi, Naval Base PO, Pin- 682 004 എന്ന വിലാസത്തിൽ നേരിട്ടോ രജിസ്ട്രേഡ് തപാലിലോ അപേക്ഷ സമർപ്പിക്കാം.
  • ​കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 80785 33594
  • ​ഇമെയിൽ: stationhqkochi@yahoo.in

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel