Private Job Oct -2026 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി പ്രമുഖ സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള തൊഴിൽ ഒഴിവുകളുടെ വിവരങ്ങൾ താഴെ നൽകുന്നു. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ച് പ്രസ്തുത സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

  • ​റീജറൽ മാനേജർ
  • ​പഴ്സനൽ സെക്രട്ടറി ടു എംഡി
  • ​വെൽത്ത് മാനേജർ
  • ​മാർക്കറ്റിങ് മാനേജർ
  • ​കോപ്പയേൺസ് മാനേജർ
  • ​ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്
  • ​ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ
  • ​ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്
  • ​വർക്ക്ഷോപ്പ് മാനേജർ
  • ​സർവീസ് അഡ്വൈസർ
  • ​സ്പെയർ പാർട്സ് അസിസ്റ്റന്റ്
  • ​സെയിൽസ് എക്സിക്യൂട്ടീവ്
  • ​ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
  • ​അക്കൗണ്ടന്റ്
  • ​ബില്ലിങ് ആൻഡ് ഓഫീസ് സ്റ്റാഫ്
  • ​സെയിൽസ് സ്റ്റാഫ്
  • ​ഷിഫ്റ്റ് സൂപ്പർവൈസർ
  • ​മെക്കാനിക്കൽ എൻജിനീയർ
  • ​അസിസ്റ്റന്റ് മാനേജർ
  • ​വർക്ക്ഷോപ്പ് സൂപ്പർവൈസർ
  • ​സർവീസ് അഡ്വൈസർ ട്രെയിനി
  • ​ടെക്നീഷ്യൻ
  • ​ട്രെയിനി ടെക്നീഷ്യൻ
  • ​ഇലക്ട്രീഷ്യൻ
  • ​ജൂനിയർ മാനേജർ-ഇലക്ട്രിക്കൽ
  • ​ജനറൽ മാനേജർ
  • ​ക്വാണ്ടിറ്റി സർവേയർ
  • ​സ്റ്റോർകീപ്പർ
  • ​ട്രെയിനി എൻജിനീയർ
  • ​സൈറ്റ് എൻജിനീയർ
  • ​അസിസ്റ്റന്റ് ജനറൽ മാനേജർ
  • ​അക്കൗണ്ട്സ് ഓഫീസർ
  • ​കസ്റ്റമർ സർവീസ് ഓഫീസർ
  • ​ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ
  • ​മാർക്കറ്റിങ് എക്സിക്യൂട്ടീവ്
  • ​ടെലികോളർ
  • ​ഹെഡ്-പ്രോജക്ട്സ്
  • ​ഹെഡ്-സൈയിൽസ്
  • ​ഹെഡ്-ഇൻവെസ്റ്റ്മെന്റ് റിലേഷൻസ്

തിരുവനന്തപുരം

  • ​മുത്തൂറ്റ് മെർക്കന്റൈൽ: റീജറൽ മാനേജർ, പഴ്സനൽ സെക്രട്ടറി ടു എംഡി, വെൽത്ത് മാനേജർ, മാർക്കറ്റിങ് മാനേജർ, കോപ്പയേൺസ് മാനേജർ, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. (വിലാസം: Muthoot Enterprises Ltd, 1st Floor, North Block, Muthoot Floors, Opp. W & C Hospital, Thycaud, Thiruvananthapuram-695 014, ഇമെയിൽ: hr@muthootenterprises.com)
  • ​ദിയ ഹീറോ: വർക്ക്ഷോപ്പ് മാനേജർ-പുരുഷൻ, സർവീസ് അഡ്വൈസർ (പുരുഷൻ), സ്പെയർ പാർട്സ് അസിസ്റ്റന്റ് (പുരുഷൻ), സെയിൽസ് എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (സ്ത്രീ) എന്നീ ഒഴിവുകളാണുള്ളത്. ഫോൺ: 96568 44888, ഇമെയിൽ: careers2216@gmail.com

​കൊല്ലം

  • ​ന്യൂ ഭാരത് ടയേഴ്സ്: അക്കൗണ്ടന്റ്, ബില്ലിങ് ആൻഡ് ഓഫീസ് സ്റ്റാഫ്, സെയിൽസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ഒഴിവുണ്ട്. താല്പര്യമുള്ളവർ സിവി വാട്സാപ് ചെയ്യുക. (വിലാസം: New Bharath Tyres, NBT Towers, Shastri Junction, Kadappakada, Kollam-691 001, ഫോൺ: 99465 56677)

​കോട്ടയം

  • ​Sanson Chemical Industries: ഷിഫ്റ്റ് സൂപ്പർവൈസർ, മെക്കാനിക്കൽ എൻജിനീയർ എന്നീ ഒഴിവുകളുണ്ട്. ഇമെയിൽ: sales@kondodys.com
  • ​AVG വെഹിക്കിൾ സെയിൽസ് & സർവീസസ്: അസിസ്റ്റന്റ് മാനേജർ, വർക്ക്ഷോപ്പ് സൂപ്പർവൈസർ, സർവീസ് അഡ്വൈസർ ട്രെയിനി, ടെക്നീഷ്യൻ, ട്രെയിനി ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. (ഫോൺ: 90615 60560, ഇമെയിൽ: avgeicheradmn@gmail.com)
  • ​പ്രിയദർശിനി സ്പിന്നിങ് മിൽസ്: ജൂനിയർ മാനേജർ-ഇലക്ട്രിക്കൽ, ഇലക്ട്രീഷ്യൻ എന്നീ ഒഴിവുകളിലേക്ക് സെപ്റ്റംബർ 30 നകം അപേക്ഷിക്കണം. (വിലാസം: The Priyadarsini Co-Operative Spinning Mills Ltd, Meenadom PO, Kottayam-686 516, ഫോൺ: 95265 57281, ഇമെയിൽ: pricomills03@gmail.com)

​എറണാകുളം

  • ​നാഷണൽ ബിൽഡേഴ്സ്: ജനറൽ മാനേജർ, ക്വാണ്ടിറ്റി സർവേയർ, സ്റ്റോർകീപ്പർ, ട്രെയിനി എൻജിനീയർ എന്നീ തസ്തികകളിലേക്ക് സെപ്റ്റംബർ 30 നകം ഇമെയിൽ വഴി അപേക്ഷ അയക്കാം. (വിലാസം: National Builders, Edappally, Kochi, ഫോൺ: 97474 00477, ഇമെയിൽ: headaccts@nationalbuilders.in)

​തൃശൂർ

  • ​Elixir Homes: ആഞ്ചേരി, കുട്ടനെല്ലൂർ ലൊക്കേഷനിലേക്ക് സൈറ്റ് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്. ബൈക്ക് ഉള്ളവർക്ക് മുൻഗണന. ഇമെയിൽ: info@elixirhomes.com

​മലപ്പുറം

  • ​ശുഭപുരം കുരീസ്: അസിസ്റ്റന്റ് ജനറൽ മാനേജർ (സ്ത്രീ), അക്കൗണ്ട്സ് ഓഫീസർ, കസ്റ്റമർ സർവീസ് ഓഫീസർ (സ്ത്രീ), ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ (പുരുഷൻ), മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ടെലികോളർ (സ്ത്രീ) എന്നീ ഒഴിവുകളുണ്ട്. (വിലാസം: Shukapuram Kuries, Near Sukapuram Hospital, Thrissur Road, Edappal, Malappuram, ഫോൺ: 79949 70210, ഇമെയിൽ: hrsukapuramkuries@gmail.ocm)

​കോഴിക്കോട്

  • ​PVS ബിൽഡേഴ്സ് ആന്റ് ഡവലപേഴ്സ്: ഹെഡ്-പ്രോജക്ട്സ്, ഹെഡ്-സൈയിൽസ്, ഹെഡ്-ഇൻവെസ്റ്റ്മെന്റ് റിലേഷൻസ് എന്നീ തസ്തികകളിലേക്ക് ഒഴിവുണ്ട്. റെസ്യുമെ ഇമെയിൽ വഴിയോ വാട്സാപ് വഴിയോ അയക്കുക. (ഫോൺ: 99470 41041, ഇമെയിൽ: hr@pvsbuilders.com)

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel