FACT Recruitment -2026 Apply Now

ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് തിരുവിതാംകൂർ ലിമിറ്റഡിൽ (FACT) ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവർക്കായി 182 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്ഥാപനവും ഒഴിവുകളും
​സ്ഥാപനം:

  • ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് തിരുവിതാംകൂർ ലിമിറ്റഡ് (FACT), ആലുവാ ഉദ്യോഗമണ്ഡൽ.
  • ​ആകെ ഒഴിവുകൾ: 182 അപ്രന്റീസ് ഒഴിവുകൾ.
  • ​പരിശീലന കാലാവധി: 1 വർഷം.

​ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്:

  • ​വിഭാഗങ്ങൾ: കെമിക്കൽ, കമ്പ്യൂട്ടർ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എൻജിനീയറിങ്, ഇൻസ്ട്രുമെന്റ് ടെക്നോളജി, ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്.
  • ​യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ.
  • ​പ്രായപരിധി: 23 വയസ്സ്.
  • ​സ്റ്റൈപ്പൻഡ്: ₹10,900.

​ഗ്രാജുവേറ്റ് അപ്രന്റീസ്:

  • ​വിഭാഗങ്ങൾ: കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സയൻസ്, സിവിൽ, കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്.
  • ​യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ B.E / B.Tech.
  • ​പ്രായപരിധി: 25 വയസ്സ്.
  • ​സ്റ്റൈപ്പൻഡ്: ₹12,300.

​ഐ.ടി.ഐ ട്രേഡ് അപ്രന്റീസ്:

  • ​വിഭാഗങ്ങൾ: ഫിറ്റർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ, മെക്കാനിക്-മോട്ടോർ വെഹിക്കിൾ, കാർപെന്റർ, മെക്കാനിക്-ഡീസൽ, ഇൻസ്ട്രുമെന്റ് മെക്കാനിക്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), പെയിന്റർ, COPA/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്.
  • ​യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ 60% മാർക്കോടെ NCVT അംഗീകൃത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
  • ​പ്രായപരിധി: 23 വയസ്സ്.
  • ​സ്റ്റൈപ്പൻഡ്: ₹10,560.

പ്രധാന തീയതികളും അപേക്ഷിക്കേണ്ട രീതിയും

  • ​രജിസ്ട്രേഷൻ: ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് (BOAT) വെബ്‌സൈറ്റായ www.mhrdnats.gov.in വഴി സൗത്തേൺ റീജിയണിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം.
  • ​ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 1.
  • ​പ്രിന്റ് ഔട്ട് അയക്കേണ്ട അവസാന തീയതി: ഒക്ടോബർ 5.
  • ​അപേക്ഷ അയക്കേണ്ട വിലാസം: Senior Manager (Training), FACT Training and Development Centre, FACT, Udyogamandal, Pin-683 501.
  • ​കൂടുതൽ വിവരങ്ങൾക്ക്: www.fact.co.in സന്ദർശിക്കുക.

Apply Now : Click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel