Hospital Job August Vacancy Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായുള്ള ഹോസ്പിറ്റലുകളിൽ ഇപ്പോൾ വന്നിട്ടുള്ള പ്രധാനപ്പെട്ട ജോലി ഒഴിവുകൾ

  • ​അറ്റൻഡർ
  • ​ഹൗസ്കീപ്പിങ് സ്റ്റാഫ്
  • ​റിസപ്ഷനിസ്റ്റ്
  • ​എച്ച്ആർ എക്സിക്യൂട്ടീവ് / അസിസ്റ്റന്റ്
  • ​ക്വാളിറ്റി എക്സിക്യൂട്ടീവ്
  • ​ഫാർമസിസ്റ്റ്
  • ​സ്റ്റാഫ് നഴ്സ്
  • ​എക്സ്പീരിയൻസ്ഡ് സ്റ്റാഫ് നഴ്സ്
  • ​ഒടി നഴ്സ്
  • ​എൻഐസിയു നഴ്സ്
  • ​ക്രിട്ടിക്കൽ കെയർ ഇൻ ചാർജ്
  • ​അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്
  • ​എമർജൻസി മെഡിസിൻ സ്പെഷലിസ്റ്റ്
  • ​റേഡിയോളജിസ്റ്റ്
  • ​ജനറൽ സർജൻ
  • ​ഗൈനക്കോളജിസ്റ്റ്
  • ​ഇന്റർവെൻഷനൽ കാര്‍ഡിയോളജിസ്റ്റ്

തിരുവനന്തപുരം

  • ​IMB ഹോസ്പിറ്റൽ എക്സ്പീരിയൻസ്ഡ് സ്റ്റാഫ് നഴ്സ്, റിസപ്ഷനിസ്റ്റ്. IMB Hospital, Sreekariyam, Trivandrum; 90204 20925; imbtvpm@gmail.com

എറണാകുളം

  • ​വി.ജി.സറഫ് മെമ്മോറിയൽ ഹോസ്പിറ്റൽ ഒടി നഴ്സ് (5 വർഷ പരിചയം), എൻഐസിയു നഴ്സ് (5 വർഷ പരിചയം), അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് (10 വർഷ പരിചയം), ക്രിട്ടിക്കൽ കെയർ ഇൻ ചാർജ് (5 വർഷ പരിചയം), റിസപ്ഷനിസ്റ്റ് (ഒരു വർഷ പരിചയം), എച്ച്ആർ എക്സിക്യൂട്ടീവ്/ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ഹൗസ്കീപ്പിങ് സ്റ്റാഫ്, ക്വാളിറ്റി എക്സിക്യൂട്ടീവ്, അറ്റൻഡർ. V.G. Saraf Memorial Hospital Pvt Ltd, Sreekandath Road, Ravipuram, Ernakulam, Cochin-682 016; 0484-4234500; vgsarafhospital@gmail.com

തൃശൂർ

  • ​യൂണിറ്റി ഹോസ്പിറ്റൽ ഇന്റർവെൻഷനൽ കാര്‍ഡിയോളജിസ്റ്റ്, ജനറൽ സർജൻ വിത്ത് ലാപ്രോസ്കോപ്പിക് എക്സ്പീരിയൻസ്, ഗൈനക്കോളജിസ്റ്റ് വിത്ത് ലാപ്രോസ്കോപ്പിക് എക്സ്പീരിയൻസ്, റേഡിയോളജിസ്റ്റ് (എംഡി/ഡിഎൻബി), സ്റ്റാഫ് നഴ്സ് (ഒടി/ഐസിയു പരിചയം), എമർജൻസി മെഡിസിൻ സ്പെഷലിസ്റ്റ്. സിവി ഇ-മെയിലിൽ ചെയ്യുക. Unity Hospital, Kanippayyur PO, Kunnamkulam, Thrissur-680 517; unityhospitalhr@gmail.com

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel