Private Job 07/2026 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലെ ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട സ്വകാര്യ മേഖലകളിലെ ജോലി ഒഴിവുകൾ

തിരുവനന്തപുരം

  • ​ഓട്ടോമൊബൈൽ ഷോറൂം: ഓട്ടോ ഡ്രൈവർ, വെഹിക്കിൾ സൂപ്പർവൈസർ ഒഴിവുകൾ. ഉടൻ ബന്ധപ്പെടുക. ഫോൺ: 98464 73186.
  • ​ഭീമ ജ്വല്ലറി: സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ (പുരുഷൻ): എം.ബി.എ/ബിരുദം, 5-10 വർഷ പരിചയം, പ്രായം 45ൽ താഴെ; സെയിൽസ് എക്സിക്യൂട്ടീവ്: ബിരുദം/പ്ലസ് ടു, 2 വർഷ പരിചയം, പ്രായം 20-35; പബ്ലിക് റിലേഷൻസ് ഓഫീസർ (പുരുഷൻ): ബിരുദം, 5-10 വർഷ പരിചയം. പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം സിവി ഇ-മെയിൽ ചെയ്യുക. ഫോൺ: 94961 27777; ഇ-മെയിൽ: careersbhima@gmail.com.

കൊല്ലം

  • ​ഹോട്ടൽ എമറാൾഡ് പാലസ്: ബാർ സൂപ്പർവൈസർ, ബില്ലിംഗ് സ്റ്റാഫ് ആൻഡ് സർവീസ്, ഷെഫ്, കിച്ചൻ ഹെൽപ്പർ ഒഴിവുകൾ. ഫോൺ: 95622 62227; ഇ-മെയിൽ: hotelemeraldpalace@gmail.com.

പത്തനംതിട്ട

  • ​മുളമൂട്ടിൽ ഫിനാൻസിയേഴ്സ്: ഡെപ്യൂട്ടി സി.എഫ്.ഒ (സ്ത്രീ): സി.എ യോഗ്യതയുള്ളവർക്ക് മുൻഗണന; വെൽത്ത് മാനേജ്മെൻ്റ് ഓഫീസർ. Mulamoottil Financiers Ltd, Mulamoottil Building, Market Road, Kozhencherry-689 641; ഇ-മെയിൽ: ceo@mulamoottilgroup.com.

കോട്ടയം

  • ​വെളിമലൈ റബ്ബർ കമ്പനി: അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർ: റബ്ബർ കൾട്ടിവേഷനിൽ ജോലി പരിചയം, പ്രായപരിധി 45. ക്വാർട്ടേഴ്സിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായവർ മാത്രം അപേക്ഷിക്കുക. The Velimalai Rubber Company Ltd, Ooppoottil Buildings, KK Road, Kottayam-686 001; ഇ-മെയിൽ: vrc@ooppoottil.com.
  • ​ആൽക്കൺ കോൺട്രാക്ടിംഗ്: ജനറൽ മാനേജർ (ബി.ടെക് സിവിൽ, 15-20 വർഷ പരിചയം), സീനിയർ മാനേജർ (ബി.ടെക് സിവിൽ, 12-15 വർഷ പരിചയം), സിവിൽ സൂപ്പർവൈസർ (ഡിപ്ലോമ/ഐ.ടി.ഐ, 3-5 വർഷ പരിചയം), ഇൻ്റീരിയർ സൂപ്പർവൈസർ (ഐ.ടി.ഐ, 3-5 വർഷ പരിചയം), അക്കൗണ്ടൻ്റ് (5+ വർഷ പരിചയം), ഇലക്ട്രീഷ്യൻ (3-5 വർഷ പരിചയം), കാർപെൻ്റർ (3-5 വർഷ പരിചയം), ഗ്രാഫിക് ഡിസൈനർ (2-5 വർഷ പരിചയം). Alcon Contracting, Kottayam; ഫോൺ: 94469 22995; ഇ-മെയിൽ: alconengineeringandcontracting@gmail.com.

എറണാകുളം

  • ​പോത്തീസ്: എച്ച്.ആർ മാനേജർ (സ്ത്രീ): 2-3 വർഷ പരിചയം. റെസ്യുമെ ഇ-മെയിൽ ചെയ്യുക. Pothys Retail Private Limited, Near Kaloor Metro Station, Kochi; ഫോൺ: 0484-2402333; ഇ-മെയിൽ: pothys@yahoo.com.
  • ​നിലമ്പൂർ ഫർണിച്ചർ: സെയിൽസ് എക്സിക്യൂട്ടീവ് (പ്രായം 45ൽ താഴെ), കസ്റ്റമർ കെയർ (2 വർഷ പരിചയം, പ്രായം 35ൽ താഴെ), അക്കൗണ്ടൻ്റ് (5 വർഷ പരിചയം, പ്രായം 35ൽ താഴെ), പർച്ചേസ് എക്സിക്യൂട്ടീവ് (പ്രായം 45ൽ താഴെ), ഹെവി ഡ്രൈവർ (പ്രായം 45ൽ താഴെ). റെസ്യുമെ ഇ-മെയിൽ ചെയ്യുക. ഫോൺ: 94001 05999; info@nilamburfurniture.com.

തൃശൂർ

  • ​കവലക്കാട്ട് സ്റ്റീൽസ്: മാർക്കറ്റിംഗ് സ്റ്റാഫ്: പ്രായം 23-55 വയസ്സ്. Kavalakat Steels, Kandassankadavu; ഫോൺ: 77360 01380; ഇ-മെയിൽ: kavalakatsteels@gmail.com.
  • ​ഡയഗ്നോസ്റ്റിക് സെന്റർ: അക്കൗണ്ട്സ് മാനേജർ, റേഡിയോളജി ടെക്നീഷ്യൻ, സീനിയർ ലാബ് ടെക്നീഷ്യൻ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, റേഡിയോളജി ടൈപ്പിസ്റ്റ്, പബ്ലിക് റിലേഷൻസ് ഓഫീസർ, കളക്ഷൻ എക്സിക്യൂട്ടീവ് (2 വീലർ ലൈസൻസ്), എംബാംമിംഗ് അസിസ്റ്റൻ്റ്. സിവി വാട്സ്ആപ്പ് ചെയ്യുക. ഫോൺ: 90616 47555.

പാലക്കാട്

  • ​ചിന്നൻ സൺസ് ജ്വല്ലറി: സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് ട്രെയിനി, ബാർകോഡിംഗ്/ബില്ലിംഗ് എക്സിക്യൂട്ടീവ്. റെസ്യുമെ ഇ-മെയിൽ ചെയ്യുക. Chinnan Sons Jewellers, GB Road, Palakkad; ഫോൺ: 0491-2535653, 77364 21916; ഇ-മെയിൽ: chinnanpkd@gmail.com.
  • ​സി-ഡാറ്റ് ഇൻഫോസോഫ്റ്റ്: ജനറൽ മാനേജർ (എം.ബി.എ, 5 വർഷത്തിൽ കൂടുതൽ പരിചയം), സീനിയർ ഇ.ആർ.പി ടെക്നിക്കൽ സപ്പോർട്ട് എൻജിനീയർ (5 വർഷത്തിൽ കൂടുതൽ പരിചയം). അപേക്ഷ ഇ-മെയിൽ ചെയ്യുക. ഫോൺ: 99461 08611; ഇ-മെയിൽ: info@cland.co.in.

കോഴിക്കോട്

  • ​ബെൻസി ആൻഡ് കമ്പനി: അക്കൗണ്ടൻ്റ് (ബിരുദം, 5 വർഷ പരിചയം), റീജണൽ ബിസിനസ് മാനേജർ (ബിരുദം, 5 വർഷ പരിചയം), secretary to MD (പുരുഷൻ: പി.ജി, 5 വർഷ പരിചയം). ബയോഡേറ്റ ഇ-മെയിൽ ചെയ്യുക. ഫോൺ: 97473 27755; ഇ-മെയിൽ: bency.co@gmail.com.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel