Air India TVM Job Apply Now

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ സാറ്റ്സ് (AISATS) നടത്തുന്ന ഔദ്യോഗിക നിയമന പ്രക്രിയയാണിത്. എട്ടാം ക്ലാസ്സ് മുതൽ ബിരുദധാരികൾ വരെയുള്ളവർക്കായി റാംപ് സർവീസസ്, കസ്റ്റമർ സർവീസ്, ലോഡ് കൺട്രോൾ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് ഫ്രഷേഴ്സിനും പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ളവർക്ക് നേരിട്ട് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം അതിനായി ആദ്യം ഓൺലൈനായി അപേക്ഷ നൽകണം വിശദമായ വിവരങ്ങളും അപേക്ഷാ ലിങ്കും ചുവടെ നൽകിയിട്ടുണ്ട് വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക

ഒഴിവുകളും യോഗ്യതകളും

  • ​Ramp Services Assistant: 8-ാം ക്ലാസ്സ് അല്ലെങ്കിൽ 10-ാം ക്ലാസ്സ് ജയം. ഫ്രഷേഴ്സിനും അപേക്ഷിക്കാം.
  • ​Ramp Services Junior Assistant: 12-ാം ക്ലാസ്സ് ജയം. ഫ്രഷേഴ്സിനും അപേക്ഷിക്കാം.
  • ​Equipment Operator: 12-ാം ക്ലാസ്സ് ജയത്തോടൊപ്പം എച്ച്.എം.വി (HMV) ലൈസൻസ് ഉണ്ടായിരിക്കണം. ഫ്രഷേഴ്സിനും അപേക്ഷിക്കാം.
  • ​Team Leader – Ramp Services: ബിരുദവും (Graduation) കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയവും.
  • ​Supervisor – Ramp Services: ബിരുദവും 3 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയവും.
  • ​Duty Manager – Ramp Services: ബിരുദവും റാംപ് ഓപ്പറേഷൻസ് മേഖലയിൽ 6 മുതൽ 10 വർഷം വരെ പ്രവൃത്തിപരിചയവും.
  • ​Duty Manager – Customer Service: ബിരുദവും കസ്റ്റമർ സർവീസ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ 6 മുതൽ 10 വർഷം വരെ പ്രവൃത്തിപരിചയവും.
  • ​Load Control Agent: ബിരുദവും ബന്ധപ്പെട്ട മേഖലയിൽ 2 മുതൽ 3 വർഷം വരെ പ്രവൃത്തിപരിചയവും.
  • ​Turnaround Coordinator: ബിരുദവും ബന്ധപ്പെട്ട മേഖലയിൽ 2 മുതൽ 3 വർഷം വരെ പ്രവൃത്തിപരിചയവും.

​ഇന്റർവ്യൂ വിവരങ്ങൾ (Walk-in Interview)

  • ​തീയതി: 2026 ജൂൺ 30.
  • ​സമയം: രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 2:30 വരെ
  • ​സ്ഥലം: ഹോട്ടൽ എസ്.പി.എസ് കിങ്‌സ്‌വേ (Hotel SPS Kingsway)
  • ​വിലാസം: ചാക്ക ഈഞ്ചയ്ക്കൽ എൻ.എച്ച് ബൈപാസ് റോഡ്, ഇന്റർനാഷണൽ എയർപോർട്ടിനും അനന്തപുരി ഹോസ്പിറ്റലിനും എതിർവശം, തിരുവനന്തപുരം, കേരളം.

​പൊതുവായ നിബന്ധനകൾ

  • ​റൊട്ടേഷണൽ ഷിഫ്റ്റുകളിൽ (Rotational Shifts) ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
  • ​പാസ്‌പോർട്ട് നിർബന്ധമാണ് (2025 ജൂലൈയിലോ അതിനുശേഷമോ ഇഷ്യൂ ചെയ്തതായിരിക്കണം).
  • ​ശരീരത്തിൽ പുറത്തു കാണുന്ന രീതിയിൽ ടാറ്റൂകൾ (Tattoos) പാടില്ല

Register Now : Click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel