HSE – 2026 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 77.97%. കേരള പ്ലസ് ടു പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു . വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും ഫലം അറിയാൻ സാധിക്കുന്നതാണ്.

പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:

- ഫലപ്രഖ്യാപനം: ഇന്ന് വൈകിട്ട് 3:00 ന്
- ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ: 4.52 ലക്ഷം പേർ
- വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSE): 26,826 പേർ
- വിജയശതമാനം : ഹയർ സെക്കൻഡറി: 77.97%
ഫലം അറിയാനുള്ള ഔദ്യോഗിക വെബ്സൈറ്റുകൾ:
- nammudekeralam.kerala.gov.in
- www.results.hse.kerala.gov.in
- www.prd.kerala.gov.in
- results.kerala.gov.in
- results.digilocker.gov.in
- www.results.kite.kerala.gov.in
- examresults.kerala.gov.in
മൊബൈൽ ആപ്പുകൾ:
- SAPHALAM 2026
- iExaMS-Kerala