കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള സ്വകാര്യമേഖലകളിലെ ജോലി ഒഴിവുകൾപ്രധാന ജോലി ഒഴിവുകൾ താഴെ പറയുന്നവയാണ്:
- ന്യൂസ് റീഡർ
- ബ്രോഡ്കാസ്റ്റിംഗ് ജേണലിസ്റ്റ്
- വീഡിയോ എഡിറ്റർ
- ക്യാമറാമാൻ
- സോഷ്യൽ മീഡിയ പ്രൊമോട്ടർ
- കോപ്പിറൈറ്റർ
- ഗ്രാഫിക് ഡിസൈനർ
- ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്
- അക്കൗണ്ട്സ് മാനേജർ / അക്കൗണ്ടന്റ്
- ക്ലൈന്റ് സർവീസ് എക്സിക്യൂട്ടീവ്
- പ്രോജക്ട് മാനേജർ
- സിവിൽ എൻജിനീയർ (സീനിയർ / ജൂനിയർ)
- ക്വാണ്ടിറ്റി സർവേയർ
- സേഫ്റ്റി ഓഫീസർ / സൂപ്പർവൈസർ
- ഓഫീസ് അസിസ്റ്റന്റ്
- ലാബ് ടെക്നീഷ്യൻ
- ഇലക്ട്രീഷ്യൻ / മെക്കാനിക്
- ഫ്ലോർ മാനേജർ / സൂപ്പർവൈസർ
- സെയിൽസ് എക്സിക്യൂട്ടീവ്
- കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
- ബിസിനസ് ഡെവലപ്മെന്റ് മാനേജർ
- നഴ്സിംഗ് സൂപ്രണ്ട്
- ഫോട്ടോഗ്രാഫർ
- ഡ്രൈവർ
- എക്സ്-സർവീസ്മെൻ (സെക്യൂരിറ്റി/മാനേജ്മെന്റ് വിഭാഗം)
തിരുവനന്തപുരം
- ഐ ടു ഐ ന്യൂസ്: ന്യൂസ് റീഡർ, ബ്രോഡ്കാസ്റ്റിംഗ് ജേണലിസ്റ്റ്, വീഡിയോ എഡിറ്റർ, ക്യാമറാമാൻ, ലൈവ് സ്ട്രീം എഡിറ്റർ, സോഷ്യൽ മീഡിയ പ്രൊമോട്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. റസ്യൂമെ അയക്കേണ്ട ഇ-മെയിൽ: careers@i2news.in. ഫോൺ: 97464 66440.
- Fosads: സീനിയർ ആൻഡ് ജൂനിയർ കോപ്പിറൈറ്റർ, ആർട്ട് ഡയറക്ടർ, ഗ്രാഫിക് ഡിസൈനർ, വീഡിയോഗ്രാഫർ ആൻഡ് വീഡിയോ എഡിറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, സ്റ്റോറി ടെല്ലർ, അക്കൗണ്ട്സ് മാനേജർ, ജൂനിയർ അക്കൗണ്ടന്റ്, ക്ലൈന്റ് സർവീസ് എക്സിക്യൂട്ടീവ്/മാനേജർ എന്നീ ഒഴിവുകൾ. സിവി അയക്കേണ്ട ഇ-മെയിൽ: career@fosads.com.
- ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ: പ്രോജക്ട് മാനേജർ, എൻജിനീയർ (സീനിയർ/ജൂനിയർ), ക്യു.എ/ക്യു.സി, ക്യു.എസ്, ബില്ലിംഗ് ആൻഡ് എസ്റ്റിമേഷൻ, സർവേയർ, സേഫ്റ്റി ഓഫീസർ/സൂപ്പർവൈസർ, ഓഫീസ് അസിസ്റ്റന്റ്, സ്റ്റോഴ്സ്, ക്യാഷ്, അക്കൗണ്ട്സ്, മെക്കാനിക്സ്, മെക്കാനിക്കൽ എൻജിനീയർ, സൂപ്പർവൈസർ/ഫോർമാൻ, ലാബ് ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ എന്നിങ്ങനെ നിരവധി ഒഴിവുകൾ. ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവർ cvcchr1973@gmail.com എന്ന മെയിലിലേക്ക് അപേക്ഷിക്കുക.
- ജയലക്ഷ്മി: ഫ്ലോർ സൂപ്പർവൈസർ (പ്രായം 25-35), ഫ്ലോർ മാനേജർ (35-45), സെയിൽസ് എക്സിക്യൂട്ടീവ് (സ്ത്രീ, 18-35), കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (സ്ത്രീ, 18-35). ഇന്റർവ്യൂ മാർച്ച് 23 വരെ ജയലക്ഷ്മി സിൽക്സ് തിരുവനന്തപുരം ഷോറൂമിൽ നടക്കും. ഫോൺ: 81291 88667, ഇ-മെയിൽ: careers@jayalakshmi.in.
കോട്ടയം
- വെട്ടൂർ കൺസ്ട്രക്ഷൻ: അഡ്മിൻ അസിസ്റ്റന്റ്-ഓഫീസ് ബോയ് (പ്ലസ് ടു, ഡ്രൈവിംഗ് ലൈസൻസ്, കമ്പ്യൂട്ടർ അറിവ്), ബിസിനസ് ഡെവലപ്മെന്റ് മാനേജർ (ബിരുദം, 3-5 വർഷം പരിചയം) എന്നീ ഒഴിവുകൾ. ഇ-മെയിൽ: careers@vettoor.in, ഫോൺ: 0481-2561041.
എറണാകുളം
- ലെവൽ 100: സീനിയർ മാനേജർ, മാനേജർ (8-12 വർഷം പരിചയം), ക്വാണ്ടിറ്റി സർവേയർ (5-10 വർഷം പരിചയം), സൈറ്റ് എൻജിനീയർ (ബി.ടെക്/ഡിപ്ലോമ, 1-6 വർഷം പരിചയം). കൊച്ചി പനമ്പിള്ളി നഗറിലെ ഓഫീസിലേക്ക് റസ്യൂമെ അയക്കുക. ഇ-മെയിൽ: hr@level100.in, ഫോൺ: 90728 95111.
തൃശൂർ
- Mekkattil Group: സീനിയർ അക്കൗണ്ടന്റ് (5-10 വർഷം പരിചയം), സീനിയർ സെയിൽസ് ഓഫീസർ (3 വർഷം പരിചയം), സെയിൽസ് എക്സിക്യൂട്ടീവ് (ബിരുദം). അപേക്ഷകൾ mekkattiltradingco@gmail.com എന്ന വിലാസത്തിൽ അയക്കുക. ഫോൺ: 85470 01873.
- വെസ്റ്റ്ഫോർട്ട് റിയൽറ്റേഴ്സ്: നഴ്സിംഗ് സൂപ്രണ്ട് (ബി.എസ്.സി/എം.എസ്.സി നഴ്സിംഗ്), ജനറൽ മാനേജർ (പി.ജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ), ചാർട്ടേഡ് അക്കൗണ്ടന്റ് (സി.എ, 5 വർഷം പരിചയം). ഇ-മെയിൽ: hr@westfortrealtors.com, ഫോൺ: 84038 00800.
- ഫേസ് മീഡിയ: വീഡിയോ എഡിറ്റർ, ഡിസൈനർ, അസിസ്റ്റന്റ് ഡയറക്ടർ, ക്യാമറ അസിസ്റ്റന്റ്, വീഡിയോഗ്രാഫർ, ഫോട്ടോഗ്രാഫർ, സ്റ്റുഡിയോ ഹെൽപ്പർ, ഡ്രൈവർ, ഡാൻസ് മാസ്റ്റർ എന്നിങ്ങനെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്ക് ഒഴിവുകൾ. ബയോഡാറ്റ 77364 77273 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.
- UNCO കിസാൻ ഡവലപ്മെന്റ് സൊസൈറ്റി: ബ്രാഞ്ച് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ/എക്സിക്യൂട്ടീവ് ഓഫീസർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ഫെസിലിറ്റേറ്റർ, ഏജന്റ്, ഓഫീസ് സ്റ്റാഫ് ഒഴിവുകൾ. സിവി 92071 62448 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.
- സ്റ്റാർ ക്ലേയ്സ്: ഓഫീസ്/അക്കൗണ്ട്സ് അസിസ്റ്റന്റ് (2 വർഷം പരിചയം), സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (തമിഴ്, ഇംഗ്ലീഷ് അറിഞ്ഞിരിക്കണം), സൂപ്പർവൈസർ, ഡ്രൈവർ. ഇ-മെയിൽ: starclays@gmail.com.
കോഴിക്കോട്
- ഗോൾഡൻ പാം കാന്റീൻ: സീനിയർ മാനേജർ (വിരമിച്ച ഡിഫൻസ് ഓഫീസർമാർക്ക് മുൻഗണന, പ്രായം 64-ൽ താഴെ). മാർച്ച് 31 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.gpcscblr.co.in.
- ഫ്രാൻസിസ് ആലുക്കാസ്: എക്സ് സർവീസ്മെൻ (ആർമി) വിഭാഗത്തിൽപ്പെട്ട 35-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 80869 88916, ഇ-മെയിൽ: ask@francisalukkas.com.