
തൃശ്ശൂർ ആസ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടക്കത്തിൽ മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണെങ്കിലും സ്ഥിരനിയമനം…
add comment
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാ സ്ട്രക്‌ചർ ഡെവലപ്‌മെന്റ് കോർ പ്പറേഷനിൽ (KINFRA) മാനേജ്മെന്റ് എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കാണ് നിയമനം. തസ്തിക: മാനേജ്മെന്റ് എക്സി ക്യൂട്ടീവ് (ഫിനാൻസ്)….
add comment
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KELTRON), വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിൽ ഒരുവർഷ ത്തേക്കാണ് നിയമനം (രണ്ടുവർഷം കൂടി നീട്ടിയേക്കാം). വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്….
add comment