WCD Child Helpline Recruitment Apply Now

വനിതാ ശിശു വികസനവകുപ്പ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനുകീഴിൽ നടപ്പാക്കുന്ന ചൈൽഡ് ഹെൽപ് ലൈൻ കോട്ടയം ജില്ലാതല കൺട്രോൾ റൂമിലേക്ക് ചൈൽഡ് ഹെൽപ്‌ലൈൻ സൂപ്പർവൈസർ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

ആവശ്യമായ യോഗ്യതകൾ

  • അടിസ്ഥാന യോഗ്യത: BA
  • പ്രായപരിധി: 50 വയസ്സ് വരെ
  • ശമ്പളം: 21,000 രൂപ

നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഒക്‌ടോബർ 25 വൈകിട്ട് അഞ്ചുമണിക്കകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെ.വി.എം ബിൽഡിംഗ്‌സ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം – 686001 എന്ന വിലാസത്തിൽ ലഭിക്കണം.

അപേക്ഷാഫോമും ഔദ്യോഗിക വിജ്ഞാപനവും ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *