veterinary university job vacancy Apply Now

വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ അവസരങ്ങൾ
വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ അവസരങ്ങൾ

കേരള വെറ്ററിനറി & ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി തൃശൂർ മണ്ണുത്തിയിലെ മീറ്റ് ടെക്‌നോളജി യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് ട്രെയിനീസ് നിയമനം നടത്തുന്നു

മീറ്റ് പ്രോസസിംഗ് കം പ്ലാൻ്റ് ഓപ്പറേറ്റർ

  • ഒഴിവ്: 4
  • യോഗ്യത: VHSE അനിമൽ അനിമൽ ഹസ്ബൻ്ററി/ ഡയറിങ്/ പ്ലസ് ടു
  • സ്റ്റൈപ്പൻഡ്: 5,500 രൂപ

ഹോൾസോം മീറ്റ് പ്രൊഡക്ഷൻ& മീറ്റ് പ്രോസസിംഗ്

  • ഒഴിവ്: 8
  • യോഗ്യത: VHSE അനിമൽ അനിമൽ ഹസ്ബൻ്ററി/ ഡയറിങ്/ പ്ലസ് ടു/ പത്താം ക്ലാസ്
  • സ്റ്റൈപ്പൻഡ്: 4,500 രൂപ

മീറ്റ് പ്ലാൻ്റ് ഓപ്പറേഷൻ & മെയിൻ്റനൻസ്

  • ഒഴിവ്: 4
  • യോഗ്യത: ITI/ VHSE (റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ്)/ VHSE (ആനിമൽ ഹസ്ബൻഡറി/ഡയറി)
  • സ്റ്റൈപ്പൻഡ്: 5,500 രൂപ

ഇന്റർവ്യൂ തീയതി: സെപ്റ്റംബർ 24
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *