കേരള ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ വിവിധ ഒഴിവുകൾകേരള ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ വിവിധ ഒഴിവുകൾകേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ( KSIDC), വിവിധ ഒഴിവുകളിലേക്ക്…
add comment
Indian Institute of Management Kozhikode invites applications for the position of Multi-Tasking Attendant on Contract. MULTI-TASKING ATTENDANT Qualification & ExperienceB.Com…
add comment
PSC പരീക്ഷയില്ലാതെ കേരള സർക്കാർ സ്ഥാപനമായ കേരള വനം വകുപ്പിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിൽ കരാർ…
add comment
Indian Post payment Bank invite applications from qualified, energetic and dynamic candidates for the positions mentioned at Point 2 on…
add comment
യുഎഇയിൽ 100 നഴ്‌സ് കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയി ലെ ഇൻഡസ്ട്രിയൽ മേഖലയി ലേക്ക് പുരുഷനഴ്സുമാരെ റിക്രൂ ട്ട് ചെയ്യുന്നു. 100 ഒഴിവുണ്ട്. യോഗ്യത:നഴ്സിങ് ബിരുദവും…
add comment
കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ ജോലി നേടാൻ അവസരം. കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് 2025ലെ മെഗാ റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കി. ജൂനിയർ ക്ലർക്ക്, ഡാറ്റ…
add comment
പൊതുമേഖലാസ്ഥാപനമായ ദ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമി ക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ കുക്ക്-കം-ബേറർ (പുരുഷൻ) തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. കരാറടിസ്ഥാ നത്തിലാണ് നിയമനം. കാലാവധി പിന്നീട്…
add comment
എക്സിം ബാങ്കിൽ 28 അവസരം മുംബൈ ആസ്ഥാനമായുള്ള എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തിക കളിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 ഒഴിവുണ്ട്. മാനേജ്മെന്റ് ട്രെയിനി:ഒഴിവ്-22 (ഡിജിറ്റൽ…
add comment
സർക്കാർ ആയുർവേദ ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക…
add comment
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ ജോലി നേടാൻ അവസരം. കരാർ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവ് എൻജിനീയർ നിയമനമാണ് നടക്കുന്നത്. ഇതിനായി പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ടുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്….
add comment