
കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 460/2024 മുതൽ 504/2024 വരെ
ഒഴിവുകൾ
- സെയിൽസ് അസിസ്റ്റൻ്റ്,
- ആയ,
- ക്ലർക്ക്,
- ടീച്ചർ,
- ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ,
- ലൈബ്രേറിയൻ,
- ഇൻസ്പെക്ടർ,
- അസിസ്റ്റൻ്റ് പ്രൊഫസർ,
- പോലീസ് കോൺസ്റ്റബിൾ,
- കമ്പ്യൂട്ടർ അസിസ്റ്റൻ്റ്,
- ടെക്നിക്കൽ അസിസ്റ്റൻ്റ്,
- ലീഗൽ അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് എഞ്ചിനീയർ,
- ചിക്ക് സെക്സർ,
- ഫീൽഡ് അസിസ്റ്റൻ്റ്,
- നഴ്സ്,
- മാനേജർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ജനുവരി 15 വരെ അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ്, SSLC, പ്ലസ് ടു ഡിഗ്രി ബിരുദാനന്തര ബിരുദം തുടങ്ങിയ വിവിധ യോഗ്യതകൾ പ്രായപരിധി 18 വയസ്സ് മുതൽ
എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്