Kerala State Youth commission Coordinator Job Vacancy 2023 Apply now

കേരള സംസ്ഥാന യുവജന കമ്മിഷൻ (KSYC) വിവിധ പദ്ധ തികളിലേക്ക് സംസ്ഥാന പ്രോ ജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലെ 30 ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണി ച്ചു. 2024 മാർച്ച് വരെയായിരിക്കും നിയമനം.

ജില്ലാ കോഡിനേറ്റർ

വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു വിജയം, പ്രായപരിധി 18 വയസ്സ് മുതൽ 40 വയസ്സു വരെ . പ്രതിമാസ ഓണറേറിയം 6000 രൂപ. നിലവിൽ 28 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു  അതിൽ ഒരു ജില്ലയിൽ രണ്ട് വീതം 14 ജില്ലകളിൽ 28 ഒഴിവുകൾ

 സംസ്ഥാന പ്രോജക്ട് കോഡിനേറ്റർ

വിദ്യാഭ്യാസ യോഗ്യത ബിരുദം, പ്രായപരിധി ഇരുപത് വയസ്സ് മുതൽ 40 വയസ്സുവരെ  ഓണറേറിയം പ്രതിമാസം 12000 രൂപ. നിലവിൽ രണ്ട് ഒഴിവ് റിപ്പോർട്ട് ചെയ്തു,

മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രണ്ട് തസ്തികകളിലേക്കും പ്രസ്തുത മേഖലകളിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പാസ്പോർട്ട് സൈസ് ഫോട്ടോ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ എന്നിവ സഹിതം 2023 ജൂൺ 13 രാവിലെ 10 മണിക്ക് അഭിമുഖത്തിൽ ഹാജരാക്കണം. സ്ഥലം എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാൾ എന്ന വിലാസത്തിൽ എത്തിച്ചേരുക

 അപേക്ഷാഫോമിന്റെ മാതൃകക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Application Format : Click Here

Apply now : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *