ഈയാഴ്ച ഓരോ ജില്ലകളിലുമായി വന്നിട്ടുള്ള സ്വകാര്യ മേഖലയിലെ ജോലി ഒഴിവുകൾ ചുവടെ നൽകിയിരിക്കുന്നു. അതിനോടൊപ്പം നൽകിയിരിക്കുന്ന കോൺടാക്ട് നമ്പറുകളിൽ വിളിച്ച് അതിന്റെ വ്യക്തത ഉറപ്പുവരുത്തി അതിനുശേഷം ജോലി നേടാവുന്നതാണ്
തിരുവനന്തപുരം
- Adventic Suzuki:
- തസ്തികകൾ: ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ), ജൂനിയർ അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ബ്രാഞ്ച് ഹെഡ്, ഷോറൂം എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, ടെലികോളർ (സ്ത്രീ).
- ഫോൺ: 95449 92929.
- Email: crm.suzuki@adventic.in
- വ്യവസായ സ്ഥാപനം:
- തസ്തികകൾ: റെഫ്രിജറേഷൻ ടെക്നീഷ്യൻ (5-10 വർഷം പരിചയം), ഷീറ്റ് മെറ്റൽ വർക്കർ (2-10 വർഷം പരിചയം), ഫാക്ടറി ഹെൽപ്പർ, പാക്കിംഗ് സ്റ്റാഫ് (ഫ്രഷർ).
- ഫോൺ: 85890 11211 (അവസാന തീയതി: ഡിസംബർ 30).
കൊല്ലം
- മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ:
- തസ്തികകൾ: ജനറൽ സർജൻ, യൂറോളജിസ്റ്റ്, ഇ.എൻ.ടി സർജൻ, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ്, എൻഡോക്രൈനോളജിസ്റ്റ്, കാർഡിയോളജിസ്റ്റ്, ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ്.
- Email: hrdepartment2520@gmail.com
പത്തനംതിട്ട
- ആറന്മുള ചിറ്റ് ഫണ്ട്:
- തസ്തികകൾ: അക്കൗണ്ട്സ് മാനേജർ (CA Inter/ICWA Inter/M.Com).
- ഫോൺ: 96335 89994.
- Email: hr.aranmulachits@gmail.com
ആലപ്പുഴ
- വിൽട്ടൺ വീവ്സ് (Wilton Weaves):
- തസ്തികകൾ: സ്റ്റോർ ഇൻ ചാർജ് (ബിരുദം, 5 വർഷം പരിചയം), എഞ്ചിനീയർ-ഇലക്ട്രിക്കൽ/മെക്കാനിക്കൽ (സ്ത്രീ, ഡിപ്ലോമ/ബി.ടെക്, 0-5 വർഷം പരിചയം). പ്രായം 40-ൽ താഴെ.
- Email: hrd@wilton.in
കോട്ടയം
- വാഴയിൽ ഇൻഡസ്ട്രീസ് (Vazhayil Industries), ഈരാറ്റുപേട്ട:
- തസ്തികകൾ: അക്കൗണ്ട്സ് മാനേജർ, സെയിൽസ് മാനേജർ, ലൈസൻസ്ഡ് ബോയിലർ ഓപ്പറേറ്റർ, ലോജിസ്റ്റിക് കോർഡിനേറ്റർ, എച്ച്.ആർ മാനേജർ, ലാബ് അസിസ്റ്റന്റ് (B.Sc Chemistry).
- ഫോൺ: 75938 98928.
- Email: hr.vazhayilind@gmail.com
തൃശ്ശൂർ
- പ്രൈം പ്രോമെക് (Prime Promeb):
- തസ്തികകൾ: സീനിയർ ഫാർമസിസ്റ്റ് (പുരുഷൻ), ജൂനിയർ ഫാർമസിസ്റ്റ്, ജൂനിയർ നഴ്സ് (സ്ത്രീ, GNM/ANM), ജൂനിയർ ന്യൂട്രിഷനിസ്റ്റ് (സ്ത്രീ), എച്ച്.ആർ മാനേജർ (MBA, 5 വർഷം പരിചയം).
- ഫോൺ: 78099 94448.
- Email: hr@primepeb.com
- ഫ്രെയിംസ് ഗ്ലോബൽ ഇൻഫ്രാ സർവീസ്:
- തസ്തികകൾ: ഇൻ്റീരിയർ പ്രോജക്ട് മാനേജർ (10 വർഷം പരിചയം), ഇൻ്റീരിയർ പ്രോജക്ട് കോർഡിനേറ്റർ (5 വർഷം പരിചയം), സൈറ്റ് എഞ്ചിനീയർ (2 വർഷം പരിചയം).
- ഫോൺ: 75919 48285.
- Email: design@framesglobal.com
- തൃശ്ശൂർ മെട്രോപോളിറ്റൻ ഹോസ്പിറ്റൽ:
- തസ്തികകൾ: ഓർത്തോപീഡിക് ഡോക്ടർ, ലാബ് ടെക്നീഷ്യൻ/ട്രെയിനി, ഫാർമസിസ്റ്റ്/ട്രെയിനി.
- ഫോൺ: 75103 57260.
- Email: metropolitanhrd@gmail.com
കോഴിക്കോട്
- ക്രസൻ്റ് ബിൽഡേഴ്സ്:
- തസ്തികകൾ: സെയിൽസ് ഓഫീസർ (ബിരുദം, ഒരു വർഷത്തിൽ കൂടുതൽ പരിചയം).
- Email: info@crescentbuilders.com
കണ്ണൂർ
- അനശ്വര സിൽക്സ്:
- തസ്തികകൾ: കാഷ്യർ (പുരുഷൻ, പരിചയം വേണം), ടെയ്‌ലർ.
- ഫോൺ: 81295 38329.