kerala High court Recruitment Apply Now 2023

കേരള ഹൈക്കോടതി, ഐ.ടി. കേഡറിലെ വിവിധ തസ്തികകളിലായുള്ള 19 ഒഴിവുകളിലേക്ക് സ്ഥിരനി യമനത്തിന് അപേക്ഷ ക്ഷണിച്ചു. പരസ്യ നമ്പർ: A7-75309/2021/IT3/ REC3. ഹൈക്കോടതിയുടെ റിക്രൂ ട്ട്മെന്റ് പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

ഒഴിവുള്ള തസ്തികകൾ

മാനേജർ (ഐ.ടി.): ഒഴിവ്-1.

ശമ്പളം: 1,07,800-1,60,000

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

യോഗ്യത: ബി.ടെക്./ എം.ടെക്. (ഐ.ടി./സി.എസ്./ഇ.സി.), ഐ.ടി. മേഖലയിൽ മാനേജർതലത്തിൽ കുറഞ്ഞത് അഞ്ചുവർഷ പ്രവൃത്തി പരിചയം.

സിസ്റ്റം എൻജിനീയർ

 ഒഴിവ്- 1,

 ശമ്പളം: 59,300-1,20,900 രൂപ.

 യോഗ്യത:ബി.ടെക്./ എം.ടെക (ഐ.ടി.സി.എസ്.ഇ.സി.), സിസ്റ്റം/ നെറ്റ്വർക്ക് ഡേറ്റാബേസ് അഡ്മി നിസ്ട്രേഷനിൽ കുറഞ്ഞത് രണ്ടു വർഷ പ്രവൃത്തിപരിചയം.

സീനിയർ സോഫ്റ്റ്വേർ ഡെവലപ്പർ

 ഒഴിവ്-3,

ശമ്പളം: 59,300- 1,20,900 രൂപ

യോഗ്യത: ബി.ടെക്./ എം.ടെക്, അല്ലെങ്കിൽ എം.സി എ. അല്ലെങ്കിൽ എം.എസ്സി. (ഇലക്ട്രോണിക്സ്, ഐ.ടി. കംപ്യൂ ട്ടർ സയൻസ്), പ്രോഗ്രാമിങ്ങിൽ കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തി പരിചയം.

സീനിയർ സിസ്റ്റം ഓഫീസർ

ഒഴിവ്-14,

ശമ്പളം: 51,400 – 1,10,300 രൂപ,

 യോഗ്യത: ഡിപ്ലോമ ( ഇലക്ട്രോണിക്സ് ക ം പ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ഹാർഡ് വേർ തത്തുല്യ വിഷയം) അല്ലെങ്കിൽ ബി.ഇ./ ബി.ടെക്. (ഇലക്ട്രോണി ക്സ് ഐ.ടി. കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ഹാർഡ് വേർ തത്തുല്യ വിഷയം)/ ബി.സി.എ./ എം.ഇ. എം.ടെക്. (ഇലക്ട്രോണിക്സ് ഐ.ടി. കംപ്യൂട്ടർ സയൻസ് കംപ്യൂട്ടർ ഹാർഡ്വേർ/തത്തുല്യവി ഷയം) എം.സി.എ. കേരളത്തിലെ ഇ-കോർട്ട് പ്രോജക്ടുകളിൽ സിസ്റ്റം അസിസ്റ്റന്റ് സിസ്റ്റം ഓഫീസർ ഗിച്ച് സീനിയർ സിസ്റ്റം ഓഫീസർ തസ്തി കകളിൽ കുറഞ്ഞത് മൂന്നുവർഷ പ്രവൃത്തിപരിചയം.പ്രായം 02/01/1982 നും 01/01/2005 നുംടെ) ഇടയിൽ ജനിച്ചവർ. സംവര വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്

മാനേജർ

(ഐ.ടി.), സിസ്റ്റം എൻജിനീയർ, സീനിയർ സിസ്റ്റം ഓഫീസർ തസ്തികകളിലേക്ക് അഭിമുഖത്തി ന്റെ അടിസ്ഥാനത്തിലായിരി ക്കും തിരഞ്ഞെടുപ്പ്. സീനിയർ സോഫ്റ്റ്വേർ ഡെവലപ്പർ തസ്തി കയിലേക്ക് പ്രോഗ്രാമിങ് ടെസ്റ്റും അഭിമുഖവും ഉണ്ടാകും.

അപേക്ഷാ ഫീസ്

മാനേജർ (ഐ.ടി.) തസ്തികയിലേക്ക് 750 രൂപ. മറ്റു തസ്തികകൾക്ക് 500 രൂപ. എസ്. സി. എസ്.ടി.ക്കാർക്കും തൊഴിൽ രഹിതരായ ഭിന്നശേഷിക്കാർ ക്കും ഫീസില്ല. ഓൺലൈനായും വെബ്സൈറ്റിൽ നിന്നു ജനറേറ്റ് ചെയ്തെടുക്കുന്ന ചെലാനുപയോ ഓഫ്ലൈനായും ഫീസടയ്ക്കാം.

അപേക്ഷ

(60 Gala: www.hckrecruit ment.nic.in എന്ന പോർട്ടലിലെ വിശദ വിജ്ഞാപനപ്രകാരം ഓൺലൈനായി അപേക്ഷിക്കണം രണ്ടുഘട്ടങ്ങളിലായാണ് അപേ ക്ഷാസമർപ്പണം. അപേക്ഷയൊപ്പ പാസ്പോർട്ട് സൈസ് ഫോട്ടോ ഉപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

 അപേക്ഷയുടെ ആദ്യഘട്ടം സ്റ്റെപ്പ് ഒന്ന് അവസാനിക്കും തീയതി നവംബർ 28 രണ്ടാംഘട്ടം അവസാനിക്കുന്നത് ഡിസംബർ 8. ഓൺലൈനായി അവസാന തീയതി ഡിസംബർ 19 .

 Apply Now :click here

Apply Latest job : click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *