ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കോഴിക്കോട് ( IIMK), അക്കൗണ്ടിംഗ് അസിസ്റ്റൻ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു
വിശദവിവരം
- ഒഴിവ്: 1
- യോഗ്യത : CA ഇൻ്റർമീഡിയറ്റ് ഫസ്റ്റ് ഗ്രൂപ്പ് വിത്ത് ആർട്ടിക്കിൾഷിപ്പ് / BCom കൂടെ 3 വർഷത്തെ പരിചയം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം ( എക്സൽ, വേഡ്)
- പ്രായപരിധി: 40 വയസ്സ്
- ശമ്പളം: 24,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Official Notification :- Click Here