child development Recruitment Apply now 2024

ഡെവലപ്മെന്റ് സെന്ററിൽ പ്രൊജക്ട് അസോസിയേറ്റിന്റെ താത്കാലിക ഒഴിവുണ്ട്. പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒരു വർഷത്തിൽ കുറയാതെയുള്ള ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന നൽകും.

ശമ്പളം: 32,000 രൂപ

അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ, എന്നിവയുമായി ജൂലൈ 10ന് രാവിലെ 11ന് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് എത്തണം

ഫോൺ നമ്പർ:04712553540

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *