Private Job Part 2 Apply Now

കേരളത്തിൽ ഇപ്പോൾ വന്നിട്ടുള്ള പ്രധാനപ്പെട്ട സ്വകാര്യ മേഖലകളിലെ ഒഴിവുകൾ. താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഒഴിവുകളിൽ ബന്ധപ്പെടുവാനുള്ള ഫോൺ നമ്പറും ഇമെയിൽ ഐഡിയും നൽകിയിട്ടുണ്ട് അതിൽ ബന്ധപ്പെടുക

തിരുവനന്തപുരം
  • ക്രസന്റ് കൺസ്ട്രക്ഷൻ കമ്പനി: പ്രോജക്ട് എഞ്ചിനീയർ (സിവിൽ), സൈറ്റ് എഞ്ചിനീയർ (സിവിൽ), അക്കൗണ്ടന്റ്.
    • ​ഫോൺ: 95675 12345 | ഇമെയിൽ: crescentconstruction1@gmail.com
  • MRT മെറ്റൽ മാർട്ട്: സൂപ്പർവൈസർ, സെയിൽസ്‌മാൻ, അക്കൗണ്ടന്റ്.
    • ​ഫോൺ: 81487 10623
കൊല്ലം
  • വാഹിനി ഹോണ്ട: സെയിൽസ് എക്സിക്യൂട്ടീവ്, ടെക്നീഷ്യൻ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (സ്ത്രീ), സ്പെയർ പാർട്സ് എക്സിക്യൂട്ടീവ്, സർവീസ് മാനേജർ.
    • ​ഫോൺ: 91888 01234 (ഡിസംബർ 22, 23 തീയതികളിൽ ഇൻ്റർവ്യൂ).
പത്തനംതിട്ട
  • തഴയിൽ ഗ്രൂപ്പ്: ബ്രാഞ്ച് മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, ബ്രാഞ്ച് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ലിറ്റിഗേഷൻ മാനേജർ, ഓഡിറ്റ് ഓഫീസർ, ടെലികോളർ.
    • ​ഇമെയിൽ: info@thazhayilgroup.com
കോട്ടയം
  • കൊച്ചിൻ സാനി വെയേഴ്സ്: ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് (സ്ത്രീ), ബില്ലിംഗ് സ്റ്റാഫ് (സ്ത്രീ), കസ്റ്റമർ കെയർ (സ്ത്രീ), ഡ്രൈവർ.
    • ​ഫോൺ: 96450 91111 | ഇമെയിൽ: cochinpala@gmail.com
എറണാകുളം
  • D2 Serve Enterprises (ഇടപ്പള്ളി): റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, ഇലക്ട്രോണിക് ആൻഡ് PCB റിപ്പയർ എഞ്ചിനീയർ, അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, ടെലികോളർ.
    • ​ഫോൺ: 73568 21542 | ഇമെയിൽ: info@mydserve.com
തൃശ്ശൂർ
  • ജെൻ ബയോടെക്: അക്കൗണ്ടന്റ്സ് അസിസ്റ്റന്റ് (സ്ത്രീ).
    • ​ഫോൺ: 98957 01353 | ഇമെയിൽ: genbiotec@gmail.com
  • സൺകോ ട്രേഡിംഗ്: മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
    • ​ഫോൺ: 80751 21259 | ഇമെയിൽ: sunkotrading@gmail.com
  • വിന്റർഫീൽ ഹോട്ടൽസ്: അക്കൗണ്ടന്റ്.
    • ​ഫോൺ: 73067 00832 | ഇമെയിൽ: hr.winterfeel@gmail.com
പാലക്കാട്
  • CM കൺസ്ട്രക്ഷൻസ്: അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ/സൈറ്റ് സൂപ്പർവൈസർ.
    • ​ഫോൺ: 75111 88747 | ഇമെയിൽ: admin@cmconstructionsind.com
  • ചാത്തംകുളം ഗ്രൂപ്പ്: ക്ലൈന്റ് സപ്പോർട്ട് എക്സിക്യൂട്ടീവ്, പബ്ലിക് റിലേഷൻ ഓഫീസർ, സൈറ്റ് എഞ്ചിനീയർ (സിവിൽ), സൈറ്റ് എഞ്ചിനീയർ (ട്രെയിനി).
    • ​ഫോൺ: 94472 95883 | ഇമെയിൽ: chathamkulamk@gmail.com
കോഴിക്കോട്
  • കബിനി ഓർഗാനിക് സലൂൺ: ബ്യൂട്ടീഷ്യൻ (സ്ത്രീ), ജൂനിയർ ബ്യൂട്ടീഷ്യൻ (സ്ത്രീ).
    • ​ഫോൺ: 70347 74770

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *