KINFRA Vacancy Apply Now

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാ സ്ട്രക്‌ചർ ഡെവലപ്‌മെന്റ് കോർ പ്പറേഷനിൽ (KINFRA) മാനേജ്മെന്റ് എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കാണ് നിയമനം.

തസ്തിക: മാനേജ്മെന്റ് എക്സി ക്യൂട്ടീവ് (ഫിനാൻസ്). ഒഴിവ്: 1. ശമ്പളം: 30,000 രൂപ. യോഗ്യത: സി.എ./സി.എം.എ. ഇൻ്റർമീഡിയറ്റ്, രണ്ടുവർഷത്തെ പ്രവൃത്തിപരിച യം. പ്രായം: 30 വയസ്സ് കവിയരുത്.

തസ്തിക: പ്രോജക്ട് മാനേജ്‌മെന്റ്റ് എക്സിക്യുട്ടീവ് (ഇലക്ട്രിക്കൽ). ഒഴിവ്: 1. ശമ്പളം: 30,000 രൂപ. യോഗ്യത: ഇലക്ട്രിക്കൽ എൻജി നിയറിങ്ങിൽ ബി.ടെക്. (എം.ബി.എ .ക്കാർക്ക് മുൻഗണനയുണ്ട്), സമാ നമേഖലയിൽ ഒരുവർഷത്തെ പ്ര വൃത്തിപരിചയം, പ്രായം: 30 വയസ്സ്

തസ്തിക: മാനേജ്മെന്റ് എക്സി ക്യൂട്ടീവ് (ഫിനാൻസ്). ഒഴിവ്: 1. ശമ്പളം: 30,000 രൂപ. യോഗ്യത: സി.എ./സി.എം.എ. ഇൻ്റർമീഡിയറ്റ്, രണ്ടുവർഷത്തെ പ്രവൃത്തിപരിച യം. പ്രായം: 30 വയസ്സ് കവിയരുത്.

അപേക്ഷ (രണ്ട് തസ്തികയ്ക്കും): സി.എം.ഡി. വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്ക ണം. അവസാന തീയതി: ഒക്ടോ ബർ 29 (5 PM).

വെബ്സൈറ്റ്: https://cmd.kerala.gov.in/recruitment/notification-for-recruitment-to-the-posts-of-project-management-executive-electrical-and-management-executive-finance-at-kinfra/

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *