Guruvayur Devaswom board job vacancy Apply Now

ഗുരുവായൂർ ക്ഷേത്രത്തിൽ വിവിധ തസ്തികകളിലേയ്ക്ക് ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. തസ്തികയും ഒഴിവും: ചീഫ് സെക്യൂരിറ്റി ഓഫിസർ – 1, അഡിഷ ണൽ ചീഫ്സെക്യൂരിറ്റി ഓഫിസർ -2, സെക്യൂരിറ്റി ഓഫിസർ-1, അഡി ഷണൽ സെക്യൂരിറ്റി ഓഫിസർ – 5, കോയ‌മ- 12. ഓരോ തസ്‌തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

അപേക്ഷ ഫോറം ഓഗസ്റ്റ് 11 ന് ഉച്ചതിരിഞ്ഞ് 3 വരെ ദേവസ്വം കാര്യാലയത്തിൽ നിന്ന് ലഭിക്കും. വയസ്സ്, യോഗ്യത, ജാതി, മുൻ പരിചയം എന്നിവ തെളിയിക്കു ന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്‌മിനി സ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന മേൽവി ലാസത്തിൽ തപാലിലോ അയയ്ക്ക ണം.

അവസാനതീയതി: ഓഗസ്റ്റ് 14 (5PM). വിശദവിവരങ്ങൾ ഗുരുവാ യൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിട്ടോ, 0487-2556335 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാം.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *