RITES Various Job Vacancy Apply Now

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുണ്ട്.

എൻജിനീയർ (സിവിൽ):
ഒഴിവ്-8, ശമ്പളം: 23,340 രൂപ, യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 40

അസിസ്റ്റന്റ് മാനേജർ (സിവിൽ) : ഒഴിവ്-4, ശമ്പളം: 40,000-1,40,000 രൂപ, യോഗ്യത: സിവിൽ എൻജി നീയറിങ് ബിരുദവും നാലുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 40 വയസ്സ് കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും: മാനേജർ (സിവിൽ)-2, സീനിയർ മാനേജർ-1.

തിരഞ്ഞെടുപ്പ്: എഴുത്ത് പരീ ക്ഷയുടെയും അഭിമുഖത്തിന്റെ യും അടിസ്ഥാനത്തിലാണ് തിര ഞെഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: എസ്‌സി/എസ്ടി വിഭാഗക്കാർക്കും ഭിന്ന ശേഷിക്കാർക്കും 300 രൂപ, മറ്റു ള്ളവർക്ക് 600 രൂപ.

അപേക്ഷ ഓൺലൈനായി അയക്കണം. വിശദവിവരങ്ങൾക്ക് https://www.rites.com/Career എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷസ്വീ കരിക്കുന്ന അവസാനതീയതി: ഓഗസ്റ്റ് 18.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *