Tourism Jobs 2025 Apply Now

കേരള ഹൈഡൽ ടൂറിസം സെൻ്ററിൻ്റെ (കെ.എച്ച്.റ്റി.സി.) വിവിധ യൂണിറ്റുകളിലേക്ക് രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യതയും അഭി രുചിയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്പ്മെന്റ് (സി.എം.ഡി.) അപേക്ഷകൾ ക്ഷണിക്കുന്നു. വിശദമായ വിവരങ്ങൾ ചുവടെ

അപേക്ഷ നൽകുന്ന രീതി
അപേക്ഷ അയക്കേണ്ട നിർബന്ധമായും ആദ്യം ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയിരിക്കണം ജനുവരി 22, 2025, രാവിലെ 10.00 മണി മുതൽ ഓൺലൈൻ തപാൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 05, 2025, വൈകുന്നേരം 05.00 മണി വരെയാണ്. തപാൽ മുഖേന അയയ്ക്കുന്ന അപേക്ഷകളും ഫെബ്രുവരി 05, 2025, വൈകുന്നേരം 05.00 മണിയ്ക്ക് മുൻപായി സി.എം.ഡി. യിൽ ലഭിക്കേണ്ട താണ്.

അപേക്ഷിക്കുവാനുള്ള ലിങ്ക് : Click Here
ഔദ്യോഗിക വിജ്ഞാപനം : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *