Milma Job 2024 Apply Now

മിൽമയിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ, വിവിധ ഒഴിവുകളിലേക്ക് ( കരാർ നിയമനം) ഇൻ്റർവ്യു നടത്തുന്നു

ടെക്നീഷ്യൻ Gr ll( ഇലക്ട്രീഷ്യൻ)

  • ഒഴിവ്: 3
  • യോഗ്യത: ITI യിൽ NCVT സർട്ടിഫിക്കറ്റ് ( ഇലക്ട്രീഷ്യൻ ട്രേഡ്).
  • വയർമാൻ ലൈസൻസ്
  • ശമ്പളം: 24,000 രൂപ

ടെക്നീഷ്യൻ Gr ll( ജനറൽ മെക്കാനിക്ക്)

  • ഒഴിവ്: 1
  • യോഗ്യത: ITI യിൽ NCVT സർട്ടിഫിക്കറ്റ് ( ഫിറ്റർ ട്രേഡ്)
  • ശമ്പളം: 24,000 രൂപ

പരിചയം

  1. ഒരു വർഷത്തെ അപ്രെൻ്റിഷിപ്പ് സർട്ടിഫിക്കറ്റ്
  2. ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ പരിചയം

പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഇൻ്റർവ്യു തീയതി: നവംബർ 19 തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ്
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *