കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് പാരാ-മെഡിക്കലിൻ്റെ വിവിധ വിഭാഗങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ഒഴിവുകൾ ആകെ 1376 ഒഴിവുകൾ
- ഫീൽഡ് വർക്കർ,
- ലബോറട്ടറി അസിസ്റ്റൻ്റ്,
- ടെക്നീഷ്യൻ,
- ഒപ്റ്റോമെട്രിസ്റ്റ്,
- തെറാപ്പിസ്റ്റ്,
- റേഡിയോഗ്രാഫർ,
- ഫാർമസിസ്റ്റ്,
- പെർഫ്യൂഷനിസ്റ്റ്,
- ലബോറട്ടറി സൂപ്രണ്ട്,
- ഹെൽത്ത് & മലേറിയ ഇൻസ്പെക്ടർ,
- ഡെൻ്റൽ ഹൈജീനിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,
- നഴ്സിംഗ് സൂപ്രണ്ട്,
- ഡയറ്റീഷ്യൻ തുടങ്ങിയ വിവിധ തസ്തികയിലാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത:
പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ/ BSc നഴ്സിംഗ് എച്ച് കൂടുതൽ വിവരങ്ങൾ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക
പ്രായപരിധി:
18- 43 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം:
19,900 – 44,900 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD/ ട്രാൻസ്ജെൻഡർ: 250 രൂപ ( ബാങ്ക് ചാർജുകൾ കിഴിച്ച് ക്യാഷ് തിരികെ നൽകും)
മറ്റുള്ളവർ: 500 രൂപ ( ബാങ്ക് ചാർജുകൾ കിഴിച്ച് 400/- രൂപ തിരികെ നൽകും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്