KSDMA Recruitment Apply now 2024

കേരള സർക്കാറിൻ്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഹസാർഡ് അനലിസ്റ്റ് (ഓഷ്യനോഗ്രഫി, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി, ഫോറസ്ട്രി) GIS സ്പെഷ്യലിസ്റ്റ്, സേഫ്റ്റി എൻജിനീയർ, ഫീൽഡ് അസിസ്റ്റൻ്റ് (ഇലക്‌ട്രോണിക്‌സ്), സോഷ്യൽ കപ്പാസിറ്റി ബിൽഡിംഗ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ ഡിപ്ലോമ/ ITI/ ITC/ B Tech/ ബിരുദാനന്തര ബിരുദം
പരിചയം: 0 – 4 വർഷം

പ്രായപരിധി: 40 വയസ്സ്
ശമ്പളം: 20,000 – 36,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Official notification click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *