KSEB Recruitment Apply now 2024

കേരള പബ്ലിക് എൻ്റർപ്രൈസസ് (സെലക്ഷൻ & റിക്രൂട്ട്മെൻ്റ്) ബോർഡ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡയറക്ടർ (ഫിനാൻസ്)

ഒഴിവ്

  • (ഇൻ-സർവീസ് കാൻഡിഡേറ്റ്സ് സ്ട്രീം-1 ): 1
  • (ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ- സ്ട്രീം -2): 1
  • (ഓപ്പൺ മാർക്കറ്റ് കാൻഡിഡേറ്റ് സ്ട്രീം-3): 1
  • യോഗ്യത: ബിരുദം + ചാർട്ടേഡ് അക്കൗണ്ടൻ്റ് / കോസ്റ്റ് ആൻഡ് മാനേജ്‌മെൻ്റ് അക്കൗണ്ടൻ്റ്
  • പരിചയം: 20 വർഷം
  • അഭികാമ്യം: MBA
  • പ്രായപരിധി: 60 വയസ്സ്‌

ഡയറക്ടർ (ടെക്നിക്കൽ – ഇലക്ട്രിക്കൽ )

ഒഴിവ്

  • (ഇൻ-സർവീസ് കാൻഡിഡേറ്റ്സ് സ്ട്രീം-1 ): 2
  • (ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ- സ്ട്രീം -2): 2
  • (ഓപ്പൺ മാർക്കറ്റ് കാൻഡിഡേറ്റ് സ്ട്രീം-3): 2
  • യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലോ അതിൻ്റെ അനുബന്ധ ശാഖകളിലോ ബിരുദം
  • പരിചയം: 20 വർഷം
  • അഭികാമ്യം: MBA
  • പ്രായപരിധി: 60 വയസ്സ്‌

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

official notification : click here

website link : click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *