CWRDM Recruitment 2023 Apply Now

കോഴിക്കോട്ടെ കുന്ദമംഗലത്ത് പ്രവർത്തി ക്കുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രം (CWRDM), ഗവേഷണപദ്ധതിയി ലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരുവർഷത്തേക്കാണ് നിയമനം. വാക് -ഇൻ-ഇന്റർവ്യൂ മുഖേനയായിരിക്കും തിര ഞെഞ്ഞെടുപ്പ്.

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

പ്രോജക്ട് ഫെലോ ഒഴിവ്-1, ശമ്പളം:22,000 രൂപ., യോഗ്യത: ഫസ്റ്റ് ക്ലാസ് എം.എ സി. കെമിസ്ട്രി/ ഹൈഡ്രോ കെമിസ്ട്രി/ തത്തുല്യം. അഭിമുഖ തീയതി: ഒക്ടോബർ 16 (10 am).

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ് 1. ശമ്പളം: 31,000 രൂപ + എച്ച്.ആർ.എ. യോഗ്യത: എം.എസ്സി. അഗ്രിക്കൾച്ചർ (സ്പെഷ്യലൈസേഷൻ: അഗ്രിക്കൾച്ചറൽ മീറ്റിയോറോളജി സോയിൽ സയൻസ്)

അല്ലെങ്കിൽ എം.എസ്സി./ എം.ടെക്. ജിയോ ഇൻഫർമാറ്റിക്സ്/ റിമോട്ട് സെൻസിങ്/ വാട്ടർ റിസോഴ്സസ്. അഭിമുഖ തീയതി: ഒക്ടോബർ 17 (10 am).

റിസർച്ച് അസോസിയേറ്റ്: ഒഴിവ്-1.

ശമ്പളം: 45,000 രൂപ. യോഗ്യത: പിഎച്ച്. ഡി., എം.ടെക്. വാട്ടർ റിസോഴ്സസ് എൻജി നീയറിങ്/ ഹൈഡ്രോളജി/ തത്തുല്യം, ഫസ്റ്റ് ക്ലാസ് ബി.ടെക്. സിവിൽ എൻജിനീയറിങ്.
അഭിമുഖ തീയതി: ഒക്ടോബർ 17 (1.30 pm). പ്രായപരിധി: 01.01.2023-ന് 36 വയസ്സ് കവിയരുത് (ഇളവുകൾ ചട്ടപ്രകാരം… പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപ രിചയം എന്നിവ തെളിയിക്കുന്ന രേഖകളു ടെ അസലും പകർപ്പുകളുമായി സി.ഡബ്ല്യു. ആർ.ഡി.എം. ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. വെബ്സൈറ്റ്:
www.cwrdmkerala.gov.in.

Official Website : Click here

Apply Latest Job Vacancy : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *