ദുബായ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ഗൾഫിലുള്ള ഒഴിവുകളിലേക്ക് മിനിമം പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു
സൗജന്യ റിക്രൂട്ട്മെന്റ് ആണ് അതായത് ഫ്രീ വിസ, താമസ സൗകര്യം, ഭക്ഷണം എല്ലാം സൗജന്യം.കേരളത്തിൽ വെച്ചിട്ടാണ് ഇന്റർവ്യൂ നടക്കുന്നത്. താല്പര്യമുള്ളവർക്ക് അതിൽ പങ്കെടുക്കാം
സെപ്റ്റംബർ 9,10,12 എന്നീ തീയതികളിൽ രാവിലെ എട്ടുമണിമുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ സ്ഥലം : ഗ്രാൻഡ് ടവർ നിയർ സിവിൽ സ്റ്റേഷൻ കാലിക്കറ്റ് താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കുക. ഒഴിവുകൾ സംബന്ധമായ വിശദമായി വിവരങ്ങൾ ചുവടെ ചിത്രങ്ങളിൽ നിന്നും വായിച്ചു മനസ്സിലാക്കൂ