NITC Recruitment 2023 Apply Now

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) കാലിക്കറ്റ്, വിവിധ നോൺ ടീച്ചിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ആകെ 150 ഒഴിവുകൾ

ഒഴിവുകൾ

  • ജൂനിയർ അസിസ്റ്റന്റ് (24),
  • ടെക്നീഷ്യൻ (30),
  • ഓഫീസ് അറ്റൻഡന്റ് (7),
  • ലാബ് അറ്റൻഡന്റ് (15)
  • ജൂനിയർ എഞ്ചിനീയർ (7),
  • സൂപ്രണ്ട് (10),
  • ടെക്നിക്കൽ അസിസ്റ്റന്റ് (30),
  • ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ് (3),
  • സീനിയർ അസിസ്റ്റന്റ് (10),
  • സീനിയർ ടെക്നീഷ്യൻ (14),
  • തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ

അടിസ്ഥാന യോഗ്യത:

പ്ലസ് ടു/ ബിരുദം/ബിരുദാനന്തര ബിരുദം/ ഡിപ്ലോമ/ BE/ BTech/ MCA/ ലോ ബിരുദം

 പ്രായപരിധി:

33 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

 അപേക്ഷ ഫീസ്

വനിത/ SC/ ST/ PWD/ ESM: 500 രൂപ മറ്റുള്ളവർ: 1,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Apply Now : Click Here

Official Notification : Click Here

Latest Jobs : Apply Now

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *