Central Council for Research in Siddha inviting application for various post Apply Now

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ (CCRS), വിവിധ ഒഴിവുകളിലേക്ക് കരാർ, ഔട്ട്സോഴ്സിംഗ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

ഹൗസ് കീപ്പിംഗ്

  • ഒഴിവ്: 1
  • യോഗ്യത: പത്താം ക്ലാസ്
  • പ്രായപരിധി: 45 വയസ്സ്

മൾട്ടി ടാസ്കിംഗ് അറ്റൻഡന്റ് (MTA)

  • ഒഴിവ്: 1
  • യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം
  • പ്രായപരിധി: 30 വയസ്സ്

തെറാപ്പിസ്റ്റ് (സിദ്ധ)

  • ഒഴിവ്: 2
  • യോഗ്യത: 1.പ്ലസ് ടു സയൻസ്/ തത്തുല്യം
  • 2. ഡിപ്ലോമ ( നഴ്സിംഗ് തെറാപ്പി)
  • പ്രായപരിധി: 27 വയസ്സ്

 ഓഫീസ് അസിസ്റ്റന്റ് (ഹിന്ദി)

  • ഒഴിവ്: 1
  • യോഗ്യത: ബിരുദം, ടൈപ്പിംഗ് സ്കിൽ (25 വേർഡ്സ്)
  • പ്രായപരിധി: 30 വയസ്സ്

ഇലക്ട്രീഷ്യൻ

  • ഒഴിവ്: 1
  • യോഗ്യത: പ്ലസ്ടു/ ITI/ ഡിപ്ലോമ (ഇലക്ട്രീഷ്യൻ ട്രേഡ്),ലൈസൻസ് HT/ LT / C
  • പരിചയം: 3 വർഷം
  • പ്രായപരിധി: 45 വയസ്സ്

 ഫാർമസിസ്റ്റ് -കം – ഓഫീസ് അസിസ്റ്റന്റ്

  • ഒഴിവ്: 2
  • യോഗ്യത: പ്ലസ് ടു സയൻസ്/ തത്തുല്യം, ഡിപ്പോമ (ഇന്റഗ്രേറ്റഡ് ഫാർമസി സിദ്ധ)
  • പ്രായപരിധി: 27 വയസ്സ്

SRF ( പബ്ലിക്കേഷൻ)

  • ഒഴിവ്: 1
  • യോഗ്യത: MS ലൈഫ് സയൻസ്
  • പ്രായപരിധി: 35 വയസ്സ്

പ്രോഗ്രാം അസിസ്റ്റന്റ് (സിദ്ധ)

  • ഒഴിവ്: 3
  • യോഗ്യത: BSMS, MD (സിദ്ധ)
  • പ്രായപരിധി: 40 വയസ്സ്

 റിസർച്ച് അസോസിയേറ്റ് (സിദ്ധ)

  • ഒഴിവ്: 2
  • അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം ( സിദ്ധ)
  • പ്രായപരിധി: 40 വയസ്സ്

മെഡിക്കൽ കൺസൾട്ടന്റ് (സിദ്ധ)

  • ഒഴിവ്: 2
  • അടിസ്ഥാന യോഗ്യത ബിരുദാനന്തര ബിരുദം ( സിദ്ധ)
  • പ്രായപരിധി: 40 വയസ്സ്

കൺസൾട്ടന്റ് (അഡ്മിൻ)

  • ഒഴിവ്: 2
  • അടിസ്ഥാന യോഗ്യത ബിരുദം, സർവീസിൽ വിരമിച്ചവർ
  • പ്രായപരിധി: 64 വയസ്സ്

അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിഖ്യാപനം പൂർണമായും വായിച്ചു മനസ്സിലാക്കി ഇമെയിൽ മുഖേനെ 2022 നവംബർ 22ന് മുമ്പായി അപേക്ഷ നൽകുക

Email :- ccrsrecruitment@gmail.com

Official Notification

Official Website

New Job Application

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *