നാഷണൽ ആയുഷ് മിഷൻ വഴി കേരളത്തിലെ വിവിധ ജില്ലകളിലുള്ള ഭാരതീയ ചികിത്സാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കുമായി 57-ലധികം പ്രതീക്ഷിത ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
- ഫുൾടൈം സ്വീപ്പർ
- സാനിറ്റേഷൻ വർക്കർ
- അറ്റൻഡർ
- കുക്ക്
- സെക്യൂരിറ്റി
- കെയർടേക്കർ
- മൾട്ടി പർപസ് വർക്കർ
- മൾട്ടിപർപസ് വർക്കർ (കാരുണ്യ)
- മൾട്ടിപർപസ് ഹെൽത്ത് വർക്കർ
- ഹെൽത്ത് വർക്കർ
- എംപിഡബ്ല്യു
- എംപിഎച്ച്ഡബ്ല്യു
- ഡേറ്റ എൻട്രി ഓപ്പറേറ്റർ
- ഡിഇഒ
- ആയുർവേദ തെറപ്പിസ്റ്റ്
- തെറപ്പിസ്റ്റ്
- ആയുർവേദ നഴ്സ്
- ജിഎൻഎം നഴ്സ്
- പാലിയേറ്റീവ് നഴ്സ്
- ഫാർമസിസ്റ്റ് (ആയുർവേദ, ഹോമിയോ)
- ലാബ് ടെക്നിഷ്യൻ
- ജൂനിയർ ലാബ് ടെക്നിഷ്യൻ
- സീനിയർ ലാബ് ടെക്നിഷ്യൻ
- യോഗാ ഇൻസ്ട്രക്ടർ
- യോഗാ ഡെമോൺസ്ട്രേറ്റർ
- ഒപ്റ്റോമെട്രിസ്റ്റ്
- ഫിസിയോതെറപ്പിസ്റ്റ്
- ഒക്യുപേഷനൽ തെറപ്പിസ്റ്റ്
- സ്പീച്ച് തെറപ്പിസ്റ്റ്
- ഓഡിയോളജിസ്റ്റ്
- സ്പെഷൽ എജ്യുക്കേറ്റർ
- സൈക്കോളജിസ്റ്റ്
- ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
വയനാട്
ആകെ 11 ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 വരെയാണ് (യോഗാ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഡിസംബർ 3 വരെ അപേക്ഷിക്കാം). ഫാർമസിസ്റ്റ് (ആയുർവേദ), തെറപ്പിസ്റ്റ് (ആയുർവേദ), ലാബ് ടെക്നിഷ്യൻ, ഫിസിയോതെറപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ, മൾട്ടിപർപസ് വർക്കർ, യോഗാ ഇൻസ്ട്രക്ടർ, ഹെൽത്ത് വർക്കർ എന്നിവയാണ് ഒഴിവുള്ള തസ്തികകൾ.
കോഴിക്കോട്
ആകെ 18 ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 വരെയാണ്. ഡിഇഒ, എംപിഡബ്ല്യു, എംപിഎച്ച്ഡബ്ല്യു, തെറപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, കുക്ക്, സെക്യൂരിറ്റി, സ്പെഷൽ എജ്യുക്കേറ്റർ, സ്പീച്ച് തെറപ്പിസ്റ്റ്, ഫാർമസിസ്റ്റ് (ആയുർവേദ, ഹോമിയോ), ഒക്യുപേഷനൽ തെറപ്പിസ്റ്റ്, യോഗാ ഡെമോൺസ്ട്രേറ്റർ, യോഗാ ഇൻസ്ട്രക്ടർ എന്നിവയാണ് ഒഴിവുള്ള തസ്തികകൾ.
പാലക്കാട്
ആകെ 11 ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 വരെയാണ്. അറ്റൻഡർ, ആയുർവേദ തെറപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ജിഎൻഎം നഴ്സ്, മൾട്ടി പർപസ് ഹെൽത്ത് വർക്കർ, മൾട്ടി പർപസ് വർക്കർ, ഒപ്റ്റോമെട്രിസ്റ്റ്, ഫാർമസിസ്റ്റ് (ഹോമിയോപ്പതി), ഫിസിയോതെറപ്പിസ്റ്റ്, യോഗാ ഇൻസ്ട്രക്ടർ എന്നിവയാണ് ഒഴിവുള്ള തസ്തികകൾ.
ഇടുക്കി
ആകെ 17 ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 27 വരെയാണ്. യോഗാ ഇൻസ്ട്രക്ടർ, മൾട്ടിപർപസ് ഹെൽത്ത് വർക്കർ, തെറപ്പിസ്റ്റ്, ഫാർമസിസ്റ്റ് (ഹോമിയോപ്പതി), സാനിറ്റേഷൻ വർക്കർ, ഫിസിയോതെറപ്പിസ്റ്റ്, മൾട്ടിപർപസ് വർക്കർ (കാരുണ്യ), ആയുർവേദ ഫാർമസിസ്റ്റ്, സീനിയർ ലാബ് ടെക്നിഷ്യൻ, ജൂനിയർ ലാബ് ടെക്നിഷ്യൻ, ആയുർവേദ നഴ്സ്, ഫുൾടൈം സ്വീപ്പർ, കെയർടേക്കർ, അറ്റൻഡർ, ജിഎൻഎം നഴ്സ്, പാലിയേറ്റീവ് നഴ്സ് എന്നിവയാണ് ഒഴിവുള്ള തസ്തികകൾ.
