Private Job 2026/11 Apply Now

കേരളത്തിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലായി നിരവധി തൊഴിലവസരങ്ങൾ ഇപ്പോൾ ലഭ്യമാണ്.വിവിധ യോഗ്യതയുള്ളവർക്കും പരിചയസമ്പന്നർക്കും അപേക്ഷിക്കാവുന്ന മികച്ച അവസരങ്ങളാണിവ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അതത് സ്ഥാപനങ്ങളുടെ വിലാസത്തിൽ നേരിട്ടോ ഇ-മെയിൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഓരോ ജില്ലയിലെയും ഒഴിവുകളുടെ വിശദവിവരങ്ങൾ താഴെ നൽകുന്നു.

  • വെയിട്രസ്
  • വീൽ അലൈൻമെന്റ് ടെക്നിഷ്യൻ
  • ടയർ ചെയ്ഞ്ചിങ് ആൻഡ് വീൽ ബാലൻസിങ് ടെക്നിഷ്യൻ
  • ടൂവീലർ ഫിറ്റർ
  • ഡ്രൈവർ
  • ഇലക്ട്രിഷ്യൻ
  • വെൽഡർ
  • പ്ലാന്റ് ഓപ്പറേറ്റർ
  • മാർക്കറ്റിങ് എക്സിക്യൂട്ടീവ്
  • ഓഫിസ് സ്റ്റാഫ്
  • സിവിൽ എൻജിനീയർ
  • ഡിസൈനർ/പ്രൊഡക്ട് ഡവലപ്പർ
  • ബിസിനസ് ഡവലപ്മെന്റ്
  • ഓഫീസർ
  • സെയിൽസ് എക്സിക്യൂട്ടീവ്
  • അസിസ്റ്റന്റ് സെയിൽസ് മാനേജർ
  • സീനിയർ ഫിനാൻസ് എക്സിക്യൂട്ടീവ്
  • മാനേജർ-സെയിൽസ് ആൻഡ് മാർക്കറ്റിങ്
  • അസിസ്റ്റന്റ് ഫിനാൻസ് മാനേജർ
  • എജിഎം-സെയിൽസ് ആൻഡ് മാർക്കറ്റിങ്
  • ചീഫ് ഫിനാൻഷ്യൽ ഓഫീസർ

തിരുവനന്തപുരം

  • ​അർബൻസ്കേപ്പ് പ്രോപ്പർട്ടീസ് എജിഎം-സെയിൽസ് ആൻഡ് മാർക്കറ്റിങ്: എംബിഎ മാർക്കറ്റിങ്, 7-10 വർഷ പരിചയം; മാനേജർ-സെയിൽസ് ആൻഡ് മാർക്കറ്റിങ്: എംബിഎ മാർക്കറ്റിങ്, 5 വർഷ പരിചയം; അസിസ്റ്റന്റ് സെയിൽസ് മാനേജർ: ബിരുദം/എംബിഎ മാർക്കറ്റിങ്, 3 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: ബിരുദം/എംബിഎ മാർക്കറ്റിങ്, 2 വർഷ പരിചയം. റെസ്യൂമെ ഇ-മെയിൽ ചെയ്യുക. 94460 05477; hr@urbanscapeproperties.com

​കൊല്ലം

  • ​ജേക്കബ് ടയേഴ്സ് വീൽ അലൈൻമെന്റ് ടെക്നിഷ്യൻ, ടയർ ചെയ്ഞ്ചിങ് ആൻഡ് വീൽ ബാലൻസിങ് ടെക്നിഷ്യൻ, ടൂവീലർ ഫിറ്റർ. ഫോട്ടോയും ബയോഡേറ്റയും സഹിതം നേരിട്ടു ബന്ധപ്പെടുക. Jacob Tyres, Kadappakada PO, Kollam-691 008; 93874 44215.

​ആലപ്പുഴ

  • ​എക്സ്ട്രാവീവ് ഡിസൈനർ/പ്രൊഡക്ട് ഡവലപ്പർ: ടെക്സ്റ്റൈൽ ടെക്നോളജിയിൽ ബിരുദം/ഡിപ്ലോമ, 2 വർഷ പരിചയം; ബിസിനസ് ഡവലപ്മെന്റ് ഓഫീസർ: ബിരുദം/ഡിപ്ലോമ, 5 വർഷ പരിചയം, ഇംഗ്ലിഷിൽ പ്രാവീണ്യം. അപേക്ഷ ഇ-മെയിൽ ചെയ്യുക. Extraweave Pvt Ltd, Cherthala; 94479 77277.

​കോട്ടയം

  • ​സൂര്യ ഗ്യാസ് ഓഫിസ് സ്റ്റാഫ്: ബികോം ടാലി; മാർക്കറ്റിങ് എക്സിക്യൂട്ടീവ്: ബിരുദം; പ്ലാന്റ് ഓപ്പറേറ്റർ: ഐടിഐ/ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ); ഡ്രൈവർ: എൽപിജി സിലിണ്ടർ വിതരണം). Surya Gas, Pinnakkanadu, Kottayam; 97450 04658; suryalpg@yahoo.com

​എറണാകുളം

  • ​ജോസ്കോ ജ്വല്ലേഴ്സ് വെയിട്രസ്: ആകർഷക വ്യക്തിത്വവും മികച്ച പെരുമാറ്റശൈലിയും. പ്രായം 25ൽ താഴെ. Josco Jewellers, MG Road, Ernakulam; 99956 44088; joscokochi@joscogroup.com

​മലപ്പുറം

  • ​KVN ഇംപെക്സ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ: ചാർട്ടേഡ് അക്കൗണ്ടന്റ്, 8 വർഷ പരിചയം; അസിസ്റ്റന്റ് ഫിനാൻസ് മാനേജർ: ചാർട്ടേഡ് അക്കൗണ്ടന്റ്/സിഎ ഇന്റർ, 6 വർഷ പരിചയം; സീനിയർ ഫിനാൻസ് എക്സിക്യൂട്ടീവ്: എംകോം/സിഎ ഇന്റർ, 3 വർഷ പരിചയം. റെസ്യൂമെ ഇ-മെയിൽ ചെയ്യുക. 99469 28082; hr.manager@kvnimpex.com

​കോഴിക്കോട്

  • ​എസ്യു സ്ക്വയർ പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സിവിൽ എൻജിനീയർ: ഐടിഐ/ഡിപ്ലോമ/ബിടെക്; ഇലക്ട്രിഷ്യൻ: ഐടിഐ/ജോലി പരിചയം; വെൽഡർ: ഐടിഐ/ജോലി പരിചയം. പുരുഷൻമാർ അപേക്ഷിക്കുക. 98953 47593; susquar@susquare.in

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel