Kerala Tourism Green Marshal Vacancy Apply Now

കേരള ടൂറിസം വകുപ്പിന് കീഴിൽ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വഴി ഗ്രീൻ മാർഷൽ (Green Marshal) തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി:

​ജില്ല തിരിച്ചുള്ള ഒഴിവുകൾ

  • ​തിരുവനന്തപുരം – 19
  • ​കൊല്ലം – 14
  • ​പത്തനംതിട്ട – 3
  • ​ആലപ്പുഴ – 6
  • ​കോട്ടയം – 8
  • ​ഇടുക്കി – 14
  • ​എറണാകുളം – 21
  • ​തൃശ്ശൂർ – 18
  • ​പാലക്കാട് – 7
  • ​മലപ്പുറം – 9
  • ​കോഴിക്കോട് – 9
  • ​വയനാട് – 16
  • ​കണ്ണൂർ – 13
  • ​കാസർഗോഡ് – 5
    ​തിരഞ്ഞെടുപ്പ് രീതി
    ​ഒരു ഉദ്യോഗാർത്ഥിക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ

​പ്രധാന വിവരങ്ങൾ

  • ​തസ്തിക: ഗ്രീൻ മാർഷൽ (Green Marshal)
  • ​ആകെ ഒഴിവുകൾ: 162
  • ​നിയമന രീതി: ദിവസവേതനാടിസ്ഥാനത്തിൽ (1 വർഷത്തേക്ക്)
  • ​വേതനം: പ്രതിദിനം ₹810/- (ഹാജർ അടിസ്ഥാനത്തിൽ)
  • ​വിദ്യാഭ്യാസ യോഗ്യത: SSLC വിജയം
  • ​പ്രായപരിധി: 20 മുതൽ 45 വയസ്സ് വരെ (01.09.2026 അടിസ്ഥാനമാക്കി)

​എസ്.എസ്.എൽ.സി പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ ശതമാനം അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കും.
​തുടർന്ന് ടൂറിസം ഡയറക്ടറേറ്റ് നടത്തുന്ന ഇന്റർവ്യൂ / പ്രൊഫിഷ്യൻസി അസസ്‌മെന്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
​തുല്യ മാർക്ക് വരുന്ന സാഹചര്യത്തിൽ അതത് പ്രദേശത്തുള്ളവർക്ക് (Local residents) മുൻഗണന ലഭിക്കും; അതും തുല്യമായാൽ ഉയർന്ന പ്രായമുള്ളവരെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ അതത് ജില്ലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലാണ് നിയോഗിക്കുക.

​അപേക്ഷിക്കേണ്ട തീയതിയും വെബ്‌സൈറ്റും

  • ​അപേക്ഷ ആരംഭിച്ചത്: 05 സെപ്റ്റംബർ 2026 (രാവിലെ 10:00 മണി മുതൽ)
  • ​അവസാന തീയതി: 11 സെപ്റ്റംബർ 2026 (വൈകുന്നേരം 05:00 മണി വരെ)
  • ​അപേക്ഷിക്കേണ്ട വിധം: CMD-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക. അപേക്ഷാ ലിങ്ക് ചുവടെ നൽകിയിരിക്കുന്നു

Apply Now : Click Here
Official Notification : Click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel