CRPF Upcoming Recruitment-2026 Apply Now

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (CRPF) പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി 1,33,982 കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവുകളിലേക്ക് വൻ റിക്രൂട്ട്മെന്റ് അവസരം വരുന്നു

​പ്രധാന വിവരങ്ങൾ

  • ​സ്ഥാപനം: സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF)
  • ​തസ്തിക: കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി – GD)
  • ​ആകെ ഒഴിവുകൾ: 1,33,982
  • ​പുരുഷന്മാർക്ക്: 1,29,241 ഒഴിവുകൾ
  • ​വനിതകൾക്ക്: 4,741 ഒഴിവുകൾ
  • ഒഫീഷ്യൽ വിഖ്യാപനം വന്നാൽ ഉടൻതന്നെ അപേക്ഷ സ്വീകരിക്കുന്നതാണ്

യോഗ്യത വിവരങ്ങൾ

  • ​യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.
  • ​പ്രായപരിധി: 18 – 23 വയസ്സ്. ​എസ്.സി/എസ്.ടി വിഭാഗക്കാർക്ക്: പരമാവധി പ്രായപരിധിയിൽ 5 വർഷം ഇളവ്. ​ഒ.ബി.സി വിഭാഗക്കാർക്ക്: 3 വർഷം ഇളവ്.
  • ​ശമ്പളം: പേ സ്കെയിൽ ലെവൽ-3 (₹21,700 – ₹69,100).
  • ​മറ്റു പ്രത്യേകതകൾ ​ജനറൽ സെൻട്രൽ സർവീസിൽ ഗ്രൂപ്പ് സി നോൺ ഗസറ്റഡ് (നോൺ മിനിസ്റ്റീരിയൽ കോംബാറ്റന്റ്) വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ്.
  • ​തസ്‌തികയിലേക്ക് അഗ്നിവീറുകൾക്ക് പ്രത്യേക സംവരണം ഉണ്ടാകും.
  • തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2 വർഷം പ്രൊബേഷൻ കാലാവധി ഉണ്ടായിരിക്കും.

​ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. അത് വന്നാൽ ഉടൻതന്നെ അപ്ഡേറ്റ് ചെയ്യുന്നതാണ്

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel