July Vacancy Part 3 Apply Now

ഇന്റർവ്യൂ വഴി കേരളത്തിലെ വിവിധ ജില്ലകളിലായുള്ള സ്കൂളുകളിലും കോളേജുകളിലും ഹോസ്പിറ്റലുകളിലും ഇപ്പോൾ വന്നിട്ടുള്ള ജോലി ഒഴിവുകൾ

തിരുവനന്തപുരം

  • ​കേന്ദ്രീയ വിദ്യാലയ, ആക്കുളം എയർ ഫോഴ്സ് സ്റ്റേഷൻ പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ പ്രൈമറി ടീച്ചർ, ആർട്ട് ആൻഡ് ക്രാഫ്റ്റ് കോച്ച്, മ്യൂസിക്, ഡാൻസ് കോച്ച്, സെൽഫ് ഡിഫൻസ് ട്രെയ്നർ ഒഴിവുകളുണ്ട്. അഭിമുഖം ജൂലൈ 30-ന് രാവിലെ 9-ന് നടക്കും. ഫോൺ: 0471-2551366

കൊല്ലം

  • ​സ്കൂൾ അവസരം ​MKLM HSS, കണ്ണനല്ലൂർ കണ്ണനല്ലൂർ എം.കെ.എൽ.എം. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. കോമേഴ്സ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലൈ 31-ന് ഉച്ചയ്ക്ക് 2-ന് നടക്കും.
  • ​കോളേജ് അവസരം ​TKM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കരുവലിൽ അസോസിയേറ്റ് പ്രൊഫസർ (മാനേജ്മെന്റിൽ പിഎച്ച്.ഡി, ജോലിപരിചയം), അസിസ്റ്റന്റ് പ്രൊഫസർ (എം.ബി.എ, ജോലിപരിചയം) ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ ഉടൻ ഇ-മെയിൽ വഴി അപേക്ഷിക്കുക (appointments@tkmim.ac.in). ഫോൺ: 0474-2482465

പത്തനംതിട്ട

  • ​സ്കൂൾ അവസരം ​പന്തളം GHSS, തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്. വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂലൈ 22-ന് രാവിലെ 11-ന് നടക്കും. കെ-ടെറ്റ് 3 നിർബന്ധമാണ്. അസ്സൽ രേഖകളുമായി ഹാജരാകുക.
  • ​NSS HSS, മാണിക്കുംഗലം എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലൈ 30-ന് രാവിലെ 10-ന് നടക്കും. ഫോൺ: 94976 16037
  • ​മെഡിക്കൽ / പാരാമെഡിക്കൽ ​സെന്റ് മേരീസ് മിഷൻ ഹോസ്പിറ്റൽ, ഇരവിപേരൂർ ഫാർമസിസ്റ്റ് (ഡി.ഫാം/ബി.ഫാം) ഒഴിവുണ്ട്. സി.വി. ഇ-മെയിൽ ചെയ്യുക (stmaryshospitalevpr@gmail.com).

എറണാകുളം

  • ​ഹാപ്പി സ്പെഷൽ സ്കൂൾ, ചാലക്കൽ (ആലുവ) ബിഹേവിയറൽ തെറപ്പിസ്റ്റ് തസ്തികയിലേക്ക് സൈക്കോളജിയിൽ പി.ജി. (ക്ലിനിക്കൽ/എം.പി.എ.) ഉള്ളവർക്കും തുടക്കക്കാർക്കും അപേക്ഷിക്കാം. ഫോൺ: 70340 37871
  • ​സെന്റ് ജോർജസ് HSS, വെണ്ണിക്കുളം സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലൈ 27-ന് രാവിലെ 10-ന് നടക്കും.
  • ​NSS HSS, കോതമംഗലം (വാരപ്പെട്ടി) എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മാത്തമാറ്റിക്സ് (സീനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലൈ 27-ന് രാവിലെ 11-ന് നടക്കും.ഫോൺ: 94473 72768

പാലക്കാട്

  • ​കൊപ്പാം ജിഎച്ച്എസ്എസ് കൊപ്പം ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് തസ്തികയിൽ ദിവസവേതന അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലൈ 24-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടക്കും.

കണ്ണൂർ

  • ​ബെള്ളൂർ ജിഎച്ച്എസ്എസ് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. പൊളിറ്റിക്കൽ സയൻസ് ഒഴിവുണ്ട്. അഭിമുഖം ജൂലൈ 30-ന് സ്കൂളിൽ നടക്കും. ഫോൺ: 94463 28483

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel