Mega Job Vacancy July Apply Now

സ്വകാര്യമേഖലകളിലും നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി ഒഴിവുകളിലേക്ക് ഇപ്പോഴും മെഗാ ജോലി ഒഴിവ് നടക്കുന്നു കേരളത്തിലെ വിവിധ ജില്ലകളിലായി അവസരമുണ്ട്

ജോലി ഒഴിവുകൾ

  • ​ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
  • ​കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് (സെയിൽസ്, സർവീസ്)
  • ​കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് (ഇൻഷുറൻസ്)
  • ​കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ
  • ​കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ
  • ​ഡ്രൈവർ
  • ​ടെക്നീഷ്യൻ
  • ​ടെക്നീഷ്യൻ ട്രെയിനി
  • ​സർവീസ് അഡ്വൈസർ
  • ​സർവീസ് അഡ്വൈസർ ട്രെയിനി
  • ​സ്പെയർ പാർട്സ് ട്രെയിനി
  • ​ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
  • ​സെയിൽസ് ഡി.എം.എസ്. അഡ്മിൻ
  • ​സെയിൽസ് എക്സിക്യൂട്ടീവ്
  • ​ടീം ലീഡർ
  • ​ടി.എം.എ. ഇവാലുവേറ്റർ
  • ​സ്പെയർ പാർട്സ് ഇൻചാർജ്
  • ​ഡി.ഇ.ടി.
  • ​ഡി.ഇ.ടി. ട്രെയിനി
  • ​ഓഡിറ്റ് അസിസ്റ്റന്റ്
  • ​സർവീസ് മാനേജർ
  • ​സെയിൽസ് മാനേജർ

ആലപ്പുഴ മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ കായംകുളത്ത് നടത്തുന്ന സൗജന്യ മിനി ജോബ് ഡ്രൈവിനെ (തൊഴിൽമേള) കുറിച്ചുള്ളതാണ്.

ജൂലൈ 8-ാം തീയതി രാവിലെ 10 മണിക്ക് കായംകുളം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ചാണ് ഈ മേള നടക്കുന്നത്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി നൂറ്റിഅൻപതിലധികം (150+) ഒഴിവുകളിലേക്ക്

എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ള 20-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.

തൊഴില്‍ മേളയുടെ രീതി:

  • ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ലിങ്കിലൂടെ വ്യക്തിഗത വിവരങ്ങള്‍, പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.
  • 08-07-2026 ബുധനാഴ്ച രാവിലെ കൃത്യം 10 മണിക്ക് കായംകുളം മിനി സിവില്‍ സ്‌റ്റേഷനില ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാവുക
  • സംശയങ്ങള്‍ 9446765246 എന്ന നമ്പറില്‍ വാട്‌സാപ് ചെയ്യുക.
  • തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനു ജോലി നല്‍കുന്നതിനും എം.സി.സി യോ ഉദ്യോഗദായകരോ യാതൊരു വിധത്തിലുള്ള ചാര്‍ജുകളും ഈടാക്കുന്നില്ല
  • വാകന്‍സി വിവരങ്ങള്‍ അറിയാന്‍ താഴേ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക
  • സൗജന്യ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 0479 2344301, 9446765246 എന്നീ ഫോൺ നമ്പറുകളിലോ പരസ്യത്തിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് (https://forms.gle/tQJ9YoPsbqrjmuSQ6) വഴിയോ ബന്ധപ്പെടാം.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel