Latest Jobs April 2026 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായുള്ള സ്കൂളുകളിലും കോളേജുകളിലും ഇപ്പോൾ വന്നിട്ടുള്ള അധ്യാപക അനധ്യാപക ജോലി ഒഴിവുകളും വിവിധ ജില്ലകളിലെ ഹോസ്പിറ്റലുകളിൽ വന്നിട്ടുള്ള മെഡിക്കൽ പാരാമെഡിക്കൽ ജോലി ഒഴിവുകളും ഇവിടെ നൽകുന്നു

സ്കൂൾ അധ്യാപകർ / അനധ്യാപകർ

  • ​ട്രെയിൻഡ് ടി.ജി.ടി (TGT)
  • ​പി.ജി.ടി (PGT – എല്ലാ വിഷയങ്ങളും)
  • ​ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനേഴ്സ്
  • ​കൗൺസിലർ (MSW/M.Sc)
  • ​അക്കാദമിക് കോർഡിനേറ്റർ
  • ​ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
  • ​പി.ആർ.ടി (PRT – ഇംഗ്ലീഷ്, മാത്സ്, സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി)
  • ​മോണ്ടിസോറി/പ്രീ-സ്കൂൾ ടീച്ചേഴ്സ് (ജൂനിയർ & സീനിയർ)
  • ​ട്രാൻസ്‌പോർട്ടേഷൻ മാനേജർ
  • ​ഓഫീസ് അഡ്മിനിസ്ട്രേഷൻ
  • ​ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & റോബോട്ടിക്സ് ഇൻസ്ട്രക്ടർ
  • ​ലൈബ്രേറിയൻ

കോളേജ് അധ്യാപകർ

  • ​ഫാക്കൽറ്റി (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്)
  • ​ഫാക്കൽറ്റി (സൈബർ ഫോറൻസിക്സ്)
  • ​അസിസ്റ്റന്റ് പ്രൊഫസർ (മാത്സ്)
  • ​അസിസ്റ്റന്റ് പ്രൊഫസർ (മലയാളം)
  • ​അസിസ്റ്റന്റ് പ്രൊഫസർ (ഹിന്ദി)
  • ​അസിസ്റ്റന്റ് പ്രൊഫസർ (സുവോളജി)
  • ​അസിസ്റ്റന്റ് പ്രൊഫസർ (ഹോം സയൻസ്)

മെഡിക്കൽ / പാരാമെഡിക്കൽ

  • ​എച്ച്.ആർ (HR) അസിസ്റ്റന്റ്
  • ​മെയിന്റനൻസ് സൂപ്പർവൈസർ
  • ​ജൂനിയർ ഡോക്ടർ (MBBS)
അധ്യാപകർ / അനധ്യാപകർ (സ്കൂൾ വിഭാഗം)
  • വിദ്യാജ്യോതി ഇന്റഗ്രേറ്റഡ് സ്കൂൾ, കൊല്ലം: ട്രെയിൻഡ് ടി.ജി.ടി, പി.ജി.ടി (എല്ലാ വിഷയങ്ങളും), ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനേഴ്സ്, കൗൺസിലർ, അക്കാദമിക് കോർഡിനേറ്റർ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർ സി.വി ഇ-മെയിൽ ചെയ്യുക. ഫോൺ: 90377 88773. ഇ-മെയിൽ: vidhyajyothiintegratedschool@gmail.com.
  • സ്ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂൾ, കൊല്ലം: പി.ജി.ടി (ഇംഗ്ലീഷ്, കെമിസ്ട്രി, മാത്സ്, ബോട്ടണി, ഫിസിക്സ് തുടങ്ങിയവ), ടി.ജി.ടി, പി.ആർ.ടി, മോണ്ടിസോറി ടീച്ചേഴ്സ്, ട്രാൻസ്‌പോർട്ടേഷൻ മാനേജർ, ഓഫീസ് അഡ്മിനിസ്ട്രേറ്റർ ഒഴിവുകളുണ്ട്. ഏപ്രിൽ 15-നകം അപേക്ഷിക്കണം. ഫോൺ: 0476-2874868. ഇ-മെയിൽ: principalstratfordschool@gmail.com.
  • സിൻഡസ്മോസ് പബ്ലിക് സ്കൂൾ, പത്തനംതിട്ട: പി.ജി.ടി, ടി.ജി.ടി (മാത്സ്, മലയാളം, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയവ), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & റോബോട്ടിക്സ് ടീച്ചർ, ലൈബ്രേറിയൻ ഒഴിവുകൾ. ഏപ്രിൽ 20-നകം ഇ-മെയിൽ വഴി അപേക്ഷിക്കണം. ഫോൺ: 0479-2314331. ഇ-മെയിൽ: syndesmosrecruitment@gmail.com.
കോളേജ് അവസരം
  • ചിന്മയ കോളേജ്, എറണാകുളം: കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സൈബർ ഫോറൻസിക്സ് വിഷയങ്ങളിൽ ഫാക്കൽറ്റി ഒഴിവ്. പി.ജി, നെറ്റ്, പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്സ്. ഇ-മെയിൽ: careers@chinmayacollege.ac.in.
  • സെന്റ് മേരീസ് & വിമലാ കോളേജ്, തൃശൂർ: മാത്സ്, മലയാളം, ഹിന്ദി, സുവോളജി, ഹോം സയൻസ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. യു.ജി.സി മാനദണ്ഡപ്രകാരമാണ് നിയമനം. കോളേജ് ഓഫീസിൽ നിന്ന് 3000 രൂപയ്ക്ക് അപേക്ഷാഫോം ലഭിക്കും. വിജ്ഞാപനം വന്ന് 30 ദിവസത്തിനകം അപേക്ഷിക്കണം.
മെഡിക്കൽ / പാരാമെഡിക്കൽ
  • മന്ദിരം ഹോസ്പിറ്റൽ, കോട്ടയം: എച്ച്.ആർ അസിസ്റ്റന്റ് (എം.ബി.എ), മെയിന്റനൻസ് സൂപ്പർവൈസർ (ഐ.ടി.ഐ/ഡിപ്ലോമ) തസ്തികകളിൽ ഒഴിവ്. സി.വി ഇ-മെയിൽ ചെയ്യുക. ഇ-മെയിൽ: hrdmandiram@gmail.com.
  • ലിസി ഹോസ്പിറ്റൽ, എറണാകുളം: ജൂനിയർ ഡോക്ടർ (എം.ബി.ബി.എസ്) ഒഴിവ്. താല്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 98953 23172. ഇ-മെയിൽ: lhpro@lisiehospital.org.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel